ചെറുകറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറുകറുവ
Cinnamomum wightii.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. wightii
ശാസ്ത്രീയ നാമം
Cinnamomum wightii
Meisn.
പര്യായങ്ങൾ
  • Cinnamomum ovalifolium Gardner ex Meisn.

കടമാൻപാറ, കാട്ടുകറുവ, ചെറുവഴന, ശാന്തമരം, വെള്ളക്കൊടല എന്നെല്ലാം അറിയപ്പെടുന്ന ചെറുകറുവ പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Cinnamomum wightii). 8 മീറ്റർ വരെ ഉയരം വയ്ക്കും. 1400 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചെറുകറുവ&oldid=3316054" എന്ന താളിൽനിന്ന് ശേഖരിച്ചത്