കൊള്ളിഞാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊള്ളിഞാവൽ
Syzygium laetum flower.jpg
കൊള്ളിഞാവലിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
Syzygium
വർഗ്ഗം:
S. laetum
ശാസ്ത്രീയ നാമം
Syzygium laetum
(Buch.-Ham.) Gandhi
പര്യായങ്ങൾ
  • Eugenia laeta Buch.-Ham.
  • Jambosa laeta (Buch.-Ham.) Blume;

കൊള്ളിഞാവൽ അല്ലെങ്കിൽ കൊല്ലിഞാവൽ എന്നറിയപ്പെടുന്ന ഈ ചെറുവൃക്ഷത്തിന്റെ (ശാസ്ത്രീയനാമം: Syzygium laetum) എന്നാണ്. 7 മീറ്റർ വരെ ഉയരം വയ്ക്കും. പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷം. 1200 മീറ്റർ വരെയുള്ള ഇലപൊഴിയും വനങ്ങളിൽ കാണുന്നു[1].

വെള്ളപ്പൂക്കളുള്ള കൊള്ളിഞാവലിന്റെ പൂവ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൊള്ളിഞാവൽ&oldid=1841776" എന്ന താളിൽനിന്ന് ശേഖരിച്ചത്