കാട്ടുകാപ്പിക്കുരു
ദൃശ്യരൂപം
| കാട്ടുകാപ്പിക്കുരു | |
|---|---|
| കാഞ്ഞിരക്കൊല്ലിയിൽ നിന്നും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | D. gelonioides |
| Binomial name | |
| Dichapetalum gelonioides (Roxb.) Engl. | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാട്ടുകാപ്പിക്കുരു. (ശാസ്ത്രീയനാമം: Dichapetalum gelonioides). 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-06-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Dichapetalum gelonioides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dichapetalum gelonioides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.