കാട്ടുകറിവേപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാട്ടുകറിവേപ്പ്
Clausina austroindica.jpg
കാട്ടുകറിവേപ്പിന്റെ ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഉപസാമ്രാജ്യം:
Superdivision:
ഡിവിഷൻ:
ക്ലാസ്സ്‌:
ഉപവർഗ്ഗം:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. austroindica
ശാസ്ത്രീയ നാമം
Clausena austroindica
B.C.Stone & K.K.N.Nair

പശ്ചിമഘട്ടതദ്ദേശവാസിയായ[1] ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്. (ശാസ്ത്രീയനാമം: Clausena austroindica). 5 മീറ്ററോളം ഉയരം വയ്ക്കും. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ചുട്ടിക്കറുപ്പൻ, മലബാർ റാവൻ എന്നീ ശലഭങ്ങളുടെ ലാർവകൾ ഈ ചെടിയെ ആഹരിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കാട്ടുകറിവേപ്പ്&oldid=1748321" എന്ന താളിൽനിന്ന് ശേഖരിച്ചത്