വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലിത്തി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. microcarpa
Binomial name
Ficus microcarpa L.f.
Synonyms
Ficus aggregata Vahl
Ficus amblyphylla (Miq.) Miq.
Ficus cairnsii Warb.
Ficus condaravia Buch.-Ham.
Ficus dahlii K.Schum.
Ficus dictyophleba F.Muell. ex Benth.
Ficus dilatata Miq.
Ficus dyctiophleba F.Muell. ex Miq.
Ficus littoralis Blume
Ficus microcarpa var. crassifolia (W.C.Shieh) J.C.Liao
Ficus microcarpa var. fuyuensis J.C.Liao
Ficus microcarpa var. latifolia (Miq.) Corner
Ficus microcarpa var. naumannii (Engl.) Corner
Ficus microcarpa var. nitida (King) F.C.Ho
Ficus microcarpa var. oluangpiensis J.C.Liao
Ficus microcarpa f. pubescens Corner
Ficus microcarpa var. pusillifolia J.C.Liao
Ficus naumannii Engl.
Ficus regnans Diels
Ficus retusa var. crassifolia W.C.Shieh
Ficus retusa var. nitida King
Ficus retusa f. parvifolia Miq.
Ficus retusa var. pisifera (Miq.) Miq.
Ficus retusa f. pubescens Miq.
Ficus retusiformis H.Lév.
Ficus rubra Roth [Illegitimate]
Ficus thynneana F.M.Bailey
Ficus thynneana var. minor Domin
Urostigma accedens var. latifolia Miq.
Urostigma amblyphyllum Miq.
Urostigma microcarpum (L. f.) Miq.
Urostigma thonningii Miq.(Unresolved)
പര്യായങ്ങൾ theplantlist.org - ൽ നിന്നും
മരങ്ങളുടെ മുകളിൽ പറ്റിപ്പിടിച്ച് വളർന്നുതുടങ്ങി പിന്നീട് ആ മരത്തിനെത്തന്നെ ഞെരിച്ച ഇല്ലാതെയാക്കുന്ന തരം ആലുകളിൽ ഒന്നാണ് കല്ലിത്തി . (ശാസ്ത്രീയനാമം : Ficus microcarpa ).[1] ചൂട് കാലാവസ്ഥയുള്ള നാടുകളിൽ അൽങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്.[2] പഴം ധാരാളം പക്ഷികളെ ആകർഷിക്കാറുള്ളതിനാൽ നഗരങ്ങളിൽ കല്ലിത്തി വളർത്തിവരുന്നു. ധാരാളം ഔഷധഗുണമുള്ള ഈ മരം നല്ലൊരു കാലിത്തീറ്റ കൂടിയാണ്.
ഇത്തി, ഇത്തിയാൽ, Chinese Banyan, Malayan Banyan, Taiwan Banyan, Indian Laurel, Curtain fig
പുറത്തേക്കുള്ള കണ്ണികൾ [ തിരുത്തുക ]
Ficus microcarpa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
കേരളത്തിൽ കാണപ്പെടുന്ന മരങ്ങൾ അക്ഷരമാല ക്രമത്തിൽ
അ - ആ ഇ- ഓ ക ഗ - ഞ ത - ന പ ഫ - മ യ - സ