ഉണ്ടപ്പയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉണ്ടപ്പയിൻ
Gymnacranthera canarica flowers.jpg
പൂക്കൾ
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
G. canarica
Binomial name
Gymnacranthera canarica
(King) Warb.
Synonyms
  • Gymnacranthera farquhariana (J.Hk. & Thoms.) Warb.
  • Myristica farquhariana J.Hk. & Thoms
  • Myristica canarica Bedd. ex King

പശ്ചിമഘട്ടത്തിലെ മിറിസ്റ്റിക്ക ചതുപ്പുകളിൽ കാണപ്പെടുന്ന ഒരിനം വലിയ മരമാണ് ഉണ്ടാപ്പയിൻ. (ശാസ്ത്രീയനാമം: Gymnacranthera canarica). 25 മീറ്റർ വരെ ഉയരം വയ്ക്കും[1]. പശ്ചിമഘട്ടതദ്ദേശസസ്യമാണ്. വംശനാശഭീഷണിയുണ്ട്[2]. വിത്തിൽ ഭാരത്തിന്റെ പകുതിയോളം കൊഴുപ്പാണ്. കൈകൊണ്ടുപിഴിഞ്ഞ് ഇതു ശേഖരിക്കാം. ഗിരിവർഗ്ഗക്കാർ ഈ കൊഴുപ്പ് മുളങ്കുറ്റിയിൽ ശേഖരിച്ചു കത്തിച്ചു വിളക്കായി ഉപയോഗിക്കാറുണ്ട്. ഈടും ഉറപ്പും ബലവും കുറഞ്ഞ തടിക്ക് മങ്ങിയ തവിട്ടുനിറമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉണ്ടപ്പയിൻ&oldid=3625485" എന്ന താളിൽനിന്ന് ശേഖരിച്ചത്