ആനപ്പാണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആനപ്പാണൽ
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
G. wynaadensis
Binomial name
Goniothalamus wynaadensis
Beddome
Synonyms
  • Atrutegia wynaadensis Bedd.

പര്യായം theplantlist.org - ൽ നിന്നും

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് ആനപ്പാണൽ. (ശാസ്ത്രീയനാമം: Goniothalamus wynaadensis). നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] വയനാട് മുതൽ ആനമല വരെയുള്ള പ്രദേശങ്ങളിൽ കാണുന്ന ഈ ചെടി വംശനാശഭീഷണി നേരിടുന്നു.[2]

പൂവ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആനപ്പാണൽ&oldid=3149608" എന്ന താളിൽനിന്ന് ശേഖരിച്ചത്