ആനച്ചേര്
ദൃശ്യരൂപം
| ആനച്ചേര് | |
|---|---|
| ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Anacardiaceae |
| Genus: | Holigarna |
| Species: | H. grahamii |
| Binomial name | |
| Holigarna grahamii (Wt.)Kurz. | |
| Synonyms | |
| |
പശ്ചിമഘട്ടത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്ന ഒരു മരമാണ് മലഞ്ചേര്, കാട്ടുചേര് എന്നെല്ലാം അറിയപ്പെടുന്ന ആനച്ചേര്. (ശാസ്ത്രീയനാമം: Holigarna grahamii). 35 മീറ്ററോളം ഉയരം വയ്ക്കും. പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷമാണ്. സഹ്യാദ്രിയിൽ കാണുന്നു[1]. ഇല കാട്ടുചേരിന്റെ ഇലയേക്കാൾ വലുതായിരിക്കും. അതാണ് പ്രധാന വ്യത്യാസം.

അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-12. Retrieved 2012-12-29.