അരിയാപൊരിയൻ
ദൃശ്യരൂപം
| അരിയാപൊരിയൻ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | A. bunius |
| Binomial name | |
| Antidesma bunius | |
| Synonyms | |
| |
5 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു ചെറിയ മരമാണ് അരിയാപൊരിയൻ. (ശാസ്ത്രീയനാമം: Antidesma bunius). ചെറുതാളി, നൂലിത്താളി, നീലത്താളി, മയിൽക്കൊമ്പി എന്നെല്ലാം പേരുകളുണ്ട്. 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] പലവിധ ഔഷധഗുണവുള്ള ഈ ചെടി രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്നുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-14. Retrieved 2013-06-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-05. Retrieved 2013-06-16.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ഔഷധഗുണപരീക്ഷണത്തെപ്പറ്റി
- http://www.ars-grin.gov/cgi-bin/npgs/html/taxon.pl?3639
വിക്കിസ്പീഷിസിൽ Antidesma bunius എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Antidesma bunius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.