ചെറുപൈൻ
ദൃശ്യരൂപം
(Vatica chinensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചെറുപൈൻ | |
|---|---|
| കായ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | V. chinensis |
| Binomial name | |
| Vatica chinensis | |
ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ഒരു മരമാണ് ചെറുപൈൻ. (ശാസ്ത്രീയനാമം: Vatica chinensis). അടക്കാപൈൻ, പയിനിപ്പശ എന്നെല്ലാം പേരുകളുണ്ട്. തെക്കെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരം ഇപ്പോൾ അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. 25 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതമരമാണിത്. ശ്രീലങ്കയിൽ ഈ മരത്തിനു വംശനാശം വന്നു എന്നു കരുതുന്നു.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.pilikula.com/botanical_list/botanical_name_v/vatica_chinensis.html Archived 2016-05-31 at the Wayback Machine
- http://tropical.theferns.info/viewtropical.php?id=Vatica+chinensis Archived 2016-04-30 at the Wayback Machine
- http://keralaplants.in/keralaplantsdetails.aspx?id=Vatica_chinensis Archived 2017-02-01 at the Wayback Machine
വിക്കിസ്പീഷിസിൽ Vatica chinensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vatica chinensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.