കാട്ടുകടുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Terminalia travancorensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാട്ടുകടുക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. travancorensis
Binomial name
Terminalia travancorensis
Wight & Arn.
Synonyms
  • Terminalia angustifolia sensu Roxb

ചൂളമരുത്, കൊട്ടക്കടുക്ക, പേക്കടുക്ക എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകടുക്കയുടെ (ശാസ്ത്രീയനാമം: Terminalia travancorensis) എന്നാണ്. പശ്ചിമഘട്ടത്തിലെ ഒരു വന്മരം. 35 മീറ്റർ വരെ ഉയരം വയ്ക്കും. [1] കേരളത്തിൽ മാത്രം കണ്ടുവരുന്നു. വംശവർദ്ധന കുറവാണ്. 100 മുതൽ 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുകടുക്ക&oldid=3928865" എന്ന താളിൽനിന്ന് ശേഖരിച്ചത്