കരനെല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phyllanthus indofischeri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കരനെല്ലി
Scientific classification
Kingdom:
Division:
Class:
Order:
Family:
Tribe:
Subtribe:
Genus:
Species:
P. indofischeri
Binomial name
Phyllanthus indofischeri
Bennet
Synonyms
  • Emblica fischeri Gamble
  • Phyllanthus cecilfischeri J.L.Ellis [Illegitimate]
  • Phyllanthus fischeri (Gamble) J.L.Ellis [Illegitimate]

നെല്ലിക്കയോട് വളരെ സാമ്യമുള്ള മറ്റൊരു മരമാണ് കരനെല്ലി. (ശാസ്ത്രീയനാമം: Phyllanthus indofischeri ). 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ഇലപൊഴിക്കും മരം പശ്ചിമഘട്ടതദ്ദേശവാസിയാണ്. നെല്ലിക്കയ്ക്ക് പകരം ഉപയോഗിക്കുന്നു. [1] നെല്ലിക്കയോളം രോഗബാധയേക്കാത്ത കാട്ടുനെല്ലിക്ക അക്കാരണം കൊണ്ട് നെല്ലിക്കയേക്കാൾ വിലയേറിയതാണ്. അമിതചൂഷണത്താലും ആവാസവ്യവസ്ഥയുടെ നാശം മൂലവും ഭീഷണി നേരിടുന്നുണ്ട്. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കരനെല്ലി&oldid=2909208" എന്ന താളിൽനിന്ന് ശേഖരിച്ചത്