തണ്ടിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhuca bourdillonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തണ്ടിടിയൻ
Madhuca bourdillonii.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. bourdillonii
Binomial name
Madhuca bourdillonii
(Gamble.) H.J.Lam
Synonyms
  • Bassia bourdillonii Gamble

20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് പോനാവ് അഥവാ തണ്ടിടിയൻ.[1] വംശനാശഭീഷണി നേരിടുന്ന ഈ വൃക്ഷത്തിന്റെ (ശാസ്ത്രീയനാമം: Madhuca bourdillonii). Extinct ആയെന്നു തന്നെ കരുതിയിരുന്ന ഈ വൃക്ഷം വീണ്ടും കണ്ടെത്തുകയായിരുന്നു. പാലക്കാട്‌ വിടവിനു തെക്കാണ്‌ ഇവയുടെ യഥാർത്ഥ വാസസ്ഥലം. അവിടെ നിന്നും 700 കിലോമീറ്റർ അകലെ ഉത്തരകന്നഡയിലും പിന്നീട് കണ്ടെത്തുകയുണ്ടായി [2]. ഇവയെ പഴയ കാവുകളിലും കാടുകളിലുമാണ് കണ്ടെത്തിയത്. പുരാതന കാവുകളും പ്രാഥമികവനങ്ങളും സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ഈ കണ്ടെത്തൽ സഹായകമായി [3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തണ്ടിടിയൻ&oldid=2943773" എന്ന താളിൽനിന്ന് ശേഖരിച്ചത്