സോമരാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സോമരാജി
Croton persimilis.jpg
സോമരാജിയുടെ ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. persimilis
Binomial name
Croton persimilis
Müll.Arg.
Synonyms
  • Croton virbalae M.R.Almeida
  • Oxydectes oblongifolia Kuntze
  • Croton boragatch Roxb. ex Wall. [Invalid]
  • Croton elaeocarpifolius Wall. [Invalid]
  • Croton oblongifolius Roxb. [Illegitimate]
  • Croton roxburghii N.P.Balakr. [Illegitimate]

തോമരായം, പൊങ്ങാലം എന്നെല്ലാം അറിയപ്പെടുന്ന സോമരാജി ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Croton persimilis). ഇന്ത്യയിലും ചൈനയിലുമെല്ലാം കാണുന്നു. മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ പുഷ്പിക്കുന്ന ഈ മരം കാട്ടിലും സമതലങ്ങളിലും കാണാറുണ്ട്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=സോമരാജി&oldid=2773127" എന്ന താളിൽനിന്ന് ശേഖരിച്ചത്