ശാന്തമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാന്തമരം
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
N. scrobiculata
Binomial name
Neolitsea scrobiculata
Gamble
Synonyms
  • Litsea scrobiculata Meisn..

പര്യായം theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് വെള്ളാട്ടൻ, മുളകുനാറി എന്നെല്ലാം അറിയപ്പെടുന്ന ശാന്തമരം. (ശാസ്ത്രീയനാമം: Neolitsea scrobiculata). 16 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1000 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള തെക്കേ പശ്ചിമഘട്ടത്തിലും നീലഗിരിയിലും കാണുന്നു.[1] Meliola neolitseae എന്ന ഫംഗസ്സിന്റെ മാതൃവൃക്ഷമാണ് ശാന്തമരം.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശാന്തമരം&oldid=3609543" എന്ന താളിൽനിന്ന് ശേഖരിച്ചത്