മാന്തലമുഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാന്തലമുക്കി
Homalium ceylanicum.jpg
മാന്തലമുക്കിയുടെ പൂക്കൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. ceylanicum
Binomial name
Homalium ceylanicum
(Gardner) Benth.
Synonyms
  • Blackwellia ceylanica Gardner
  • Homalium balansae Gagnep
  • Homalium bhamoense Cubitt & W.W. Sm.
  • Homalium ceylanicum var. laoticum (Gagnep.) G.S. Fan
  • Homalium hainanense Gagnep.
  • Homalium laoticum Gagnep.
  • Homalium laoticum var. glabratum C.Y. Wu

30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ് കലുവാലുക എന്നും അറിയപ്പെടുന്ന മാന്തലമുക്കി. (ശാസ്ത്രീയനാമം: Homalium ceylanicum).അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. തടി വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കൊള്ളാം. ധാരാളം പൂക്കളുണ്ടാവുമെങ്കിലും വിത്തുകൾ വേണ്ടത്ര ഉണ്ടാവാത്തതിനാൽ പുനരുദ്ഭവം കുറവാണ്[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മാന്തലമുഖി&oldid=1796825" എന്ന താളിൽനിന്ന് ശേഖരിച്ചത്