Jump to content

പമ്പരം (വൃക്ഷം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പമ്പരം
പമ്പരം - ചിത്രീകരണം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Pterospermum
Species:
P. diversifolium
Binomial name
Pterospermum diversifolium
Blume
Synonyms
  • Pterospermum acerifolium auct.non (L.) Willd
  • Pterospermum glabrescens Wt. & Arn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പമ്പരം കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരു നിത്യഹരിതവൃക്ഷമാണ്. (ശാസ്ത്രീയനാമം: Pterospermum diversifolium). 20 മീറ്റർ വരെ ഉയരം വയ്ക്കും[1]. ചിങ്ങമാസത്തിൽ ആരംഭിക്കുന്ന പൂക്കാലം തുലാം വരെ നിൽക്കും. പൂവിനു വെള്ളനിറം. വിത്തിന് ചിറകുണ്ട്. വനത്തിൽ സ്വാഭാവിക പുനരുദ്ഭവം കുറവാണ്.

ഇലകളും പൂക്കളും

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പമ്പരം_(വൃക്ഷം)&oldid=3929432" എന്ന താളിൽനിന്ന് ശേഖരിച്ചത്