ആനവണങ്ങി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ആനവണങ്ങി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. ovata
Binomial name
Guidonia ovata
(Lam.) Baill.
Synonyms
  • Anavinga ovata Lam. Synonym
  • Casearia ovata (Lam.) Willd.

15 മീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് ആനവണങ്ങി. (ശാസ്ത്രീയനാമം: Guidonia ovata). മലമ്പാവട്ട, പന്നിമുരിങ്ങ, വെള്ളക്കുന്നൻ എന്നെല്ലാം പേരുകളുണ്ട്. കേരളം, കർണ്ണാടകം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. [1] 1800 മീറ്റർ വരെ ഉയരമുള്ള കാടുകളിലാണ് ആനവണങ്ങി ഉണ്ടാവുക. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ആനവണങ്ങി&oldid=1747175" എന്ന താളിൽനിന്ന് ശേഖരിച്ചത്