ആനമുള്ള്
ദൃശ്യരൂപം
| ആനമുള്ള് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | A horrida |
| Binomial name | |
| Acacia horrida | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
വരണ്ട ഇലപൊഴിയും കാടുകളിൽ കാണുന്ന ഒരു ചെറിയ മരമാണ് ആനമുള്ള്. (ശാസ്ത്രീയനാമം: Acacia horrida). ജലക്ഷാമമുള്ള സ്ഥലങ്ങളിൽ വരൾച്ചയുള്ള കാലത്ത് കാലികളുടെ പ്രധാന ആഹാരമാണിവ. അതികഠിനമായ മുള്ളുകൾ ഉള്ളതിനാൽ പലയിടങ്ങളിൽ വേലിക്കായി ഇവ നട്ടുവളർത്താറുണ്ട്. കഠിനമായ വരൾച്ചയെയും അതിജീവിക്കാനുള്ള കഴിവുള്ള ആനമുള്ള് വിത്തുവഴി വിതരണം ചെയ്യപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-19. Retrieved 2015-08-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Acacia horrida എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acacia horrida എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.