ആടുകൊല്ലി
ദൃശ്യരൂപം
| ആടുകൊല്ലി | |
|---|---|
| ഇലകൾ | |
| Scientific classification | |
| Kingdom: | |
| Division: | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. laurifolius |
| Binomial name | |
| Cocculus laurifolius DC. | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് മാർപിങ്കി അഥവാ ആടുകൊല്ലി. (ശാസ്ത്രീയനാമം: Cocculus laurifolius). Laurel leaf snailseed എന്ന് വിളിക്കുന്ന ഈ ചെടി ഒരു അലങ്കാരവൃക്ഷമായി വളർത്താറുണ്ട്. 1200 മീറ്ററിനും 1600 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Cocculus laurifolius എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cocculus laurifolius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.