"തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: gu:સાગ
(ചെ.) [r2.5.2] യന്ത്രം ചേർക്കുന്നു: my:ကျွန်း(အပင်); cosmetic changes
വരി 14: വരി 14:
| subdivision_ranks = Species
| subdivision_ranks = Species
| subdivision =
| subdivision =
''[[ടെക്ടോണ ഗ്രാൻഡിസ്]]'' <br/>
''[[ടെക്ടോണ ഗ്രാൻഡിസ്]]'' <br />
''[[ടെക്ടോണ ഹാമിൽടോണിയാണ]]'' <br/>
''[[ടെക്ടോണ ഹാമിൽടോണിയാണ]]'' <br />
''[[ടെക്ടോണ ഫിലിപ്പെനിസിസ്]]''
''[[ടെക്ടോണ ഫിലിപ്പെനിസിസ്]]''
}}
}}
വരി 28: വരി 28:
== തേക്ക് മൂന്ന് തരത്തിൽ ==
== തേക്ക് മൂന്ന് തരത്തിൽ ==


*സാധാരണ തേക്ക് - ടെക്ടോണ ഗ്രാൻഡിസ്
* സാധാരണ തേക്ക് - ടെക്ടോണ ഗ്രാൻഡിസ്
*ദാഹത് തേക്ക് - ടെക്ടോണ ഹാമിൽടോണിയാണ
* ദാഹത് തേക്ക് - ടെക്ടോണ ഹാമിൽടോണിയാണ
*ഫിലിപ്പൈൻസ് തേക്ക് - ക്ടോണ ഫിലിപ്പെനിസിസ്
* ഫിലിപ്പൈൻസ് തേക്ക് - ക്ടോണ ഫിലിപ്പെനിസിസ്




വരി 51: വരി 51:
* [http://www.hinduonnet.com/thehindu/mp/2005/10/03/stories/2005100300110500.htm A fascination with teak - The Hindu]
* [http://www.hinduonnet.com/thehindu/mp/2005/10/03/stories/2005100300110500.htm A fascination with teak - The Hindu]


*[http://www.britannica.com/eb/article-9071510/teak In Britanica]
* [http://www.britannica.com/eb/article-9071510/teak In Britanica]
{{കേരളത്തിലെ മരങ്ങൾ}}


[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:കഠിനമരങ്ങൾ]]
[[വർഗ്ഗം:കഠിനമരങ്ങൾ]]

{{കേരളത്തിലെ മരങ്ങൾ}}


[[ca:Teca]]
[[ca:Teca]]
വരി 78: വരി 77:
[[lt:Tikmedis]]
[[lt:Tikmedis]]
[[mr:साग]]
[[mr:साग]]
[[my:ကျွန်း(အပင်)]]
[[nl:Teak]]
[[nl:Teak]]
[[nn:Teak]]
[[nn:Teak]]

01:54, 29 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തേക്ക്
തേക്കിന്റെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
മരം
Division:
കഠിന മരം
Class:
മാഗ്നൊലിയൊപ്സിഡ
Order:
ലാമിയലെസ്
Family:
വെർബെനസ്യ
Genus:
ടെക് ടോണ
Species

ടെക്ടോണ ഗ്രാൻഡിസ്
ടെക്ടോണ ഹാമിൽടോണിയാണ
ടെക്ടോണ ഫിലിപ്പെനിസിസ്

ഒരു കഠിനമരമാണ് തേക്ക് . ഇംഗ്ലീഷ്:Teak. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ മരങ്ങളിലൊന്നാണ്‌. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്.

പേരിനു പിന്നിൽ

ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തിൽ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തിൽ അകനാനൂറ് , പെരുമ്പാണാറ്റുപ്പടൈ എന്ന ഗാനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

തേക്ക് മൂന്ന് തരത്തിൽ

  • സാധാരണ തേക്ക് - ടെക്ടോണ ഗ്രാൻഡിസ്
  • ദാഹത് തേക്ക് - ടെക്ടോണ ഹാമിൽടോണിയാണ
  • ഫിലിപ്പൈൻസ് തേക്ക് - ക്ടോണ ഫിലിപ്പെനിസിസ്


ഉപയോഗം

ഏറ്റവും കൂടുതൽ വീട്ടുപകരണനിർമ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. വല്ലിപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു.

ചിത്രശാല

പ്രമാണ സൂചിക

"https://ml.wikipedia.org/w/index.php?title=തേക്ക്&oldid=858396" എന്ന താളിൽനിന്ന് ശേഖരിച്ചത്