"നായ്‌ക്കുമ്പിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: az:Callicarpa lanata
വരി 33: വരി 33:
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]


[[az:Callicarpa lanata]]
[[en:Callicarpa lanata]]
[[en:Callicarpa lanata]]

05:02, 25 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

നായ്‌ക്കുമ്പിൾ
Callicarpa tomentosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. tomentosa
Binomial name
Callicarpa tomentosa
Synonyms
  • Callicarpa lanata L.

കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്ന മരമാണ് നായ്‌കുമ്പിൾ (ശാസ്ത്രീയനാമം: Callicarpa tomentosa). ഉമത്തേക്ക്‌, തിൻപെരിവേലം, എന്നും അറിയപ്പെടുന്നു. കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണിത്. കഠിനമായ വരൾ‌ച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല. എന്നാൽ അതിശൈത്യം ഇതിനു താങ്ങാൻ കഴിയില്ല. ഇലകളുടെ അടിവശം വെളുത്തതും നാരുകൾ നിറഞ്ഞതുമാണ്. ഇവ എല്ലാക്കാലത്തും പൂക്കുന്ന വൃക്ഷമാണ്.

തമിഴ്‌നാട്ടിൽ നായ്‌കുമ്പിളിന്റെ മരത്തൊലി വെറ്റിലയ്ക്ക് പകരം ഉപയോഗിക്കാറുണ്ട്. അതിനാൽ തമിഴിൽ വെറ്റിലപട്ട എന്ന പേരിലാണ് നായ്‌കുമ്പിൽ അറിയപ്പെടുന്നത്. ഇതിന്റെ ഇലയ്ക്കും വേരിനും ഔഷധഗുണമുണ്ട്.

പൂക്കൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=നായ്‌ക്കുമ്പിൾ&oldid=1621955" എന്ന താളിൽനിന്ന് ശേഖരിച്ചത്