"ചന്ദനവേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: or:ଗୟା ଅଶ୍ଵତ୍ଥ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:سيدريلا تونا
വരി 35: വരി 35:
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]


[[ar:سيدريلا تونا]]
[[en:Toona ciliata]]
[[en:Toona ciliata]]
[[es:Toona ciliata]]
[[es:Toona ciliata]]

16:23, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചന്ദനവേമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
T. ciliata
Binomial name
Toona ciliata
M. Roem.

ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃഷമാണ് ചന്ദനവേമ്പ്. ഇന്ത്യൻ മഹാഗണിയെന്നും അറിയപ്പെടുന്ന ഈ മരം മതഗിരി വേമ്പ്, തുണീമരം എന്നും ഇംഗ്ലീഷിൽ ടൂണ എന്നും അറിയപ്പെടുന്നു. ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത്[1]. ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്.

രസാദി ഗൂണങ്ങൾ

  • രസം : തിക്തം, മധുരം
  • ഗുണം : സ്നിഗ്ധം
  • വീര്യം : ശീതം
  • വിപാകം : മധുരം

ഔഷധ ഗുണം

ചന്ദനവേമ്പിന്റെ തടി

പശ, പട്ട, പൂവ്, എണ്ണ, ഇല എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ത്രിദോഷങ്ങളെ ശമിപ്പിക്കുവൻ ശേഷിയുള്ള ഇവ ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ, വൃണങ്ങൾ എന്നിവ ശമിപ്പിക്കുവാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചന്ദനവേമ്പ്&oldid=1353278" എന്ന താളിൽനിന്ന് ശേഖരിച്ചത്