നായ്‌ത്തേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Premna tomentosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നായ്‌ത്തേക്ക്
Premna-tomentosa-1-.jpg
നായ്‌ത്തേക്ക്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Premna

Species:
P. tomentosa
Binomial name
Premna tomentosa
Willd.
Synonyms
  • Premna cordata Blanco
  • Premna flavescens Juss.
  • Premna latifolia Thwaites
  • Premna tomentosa f. jejuna
  • Cornulia corymbosa Lam.

20 മീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് നായ്‌ത്തേക്ക്. (ശാസ്ത്രീയനാമം: Premna tomentosa). ഏഷ്യയിൽ മിക്കയിടത്തും കാണുന്നു. പലയിടത്തും ഔഷധങ്ങളായി ഉപയോഗിക്കുന്നു[1]. ഇലപൊഴിക്കുന്ന വൃക്ഷമാണ്[2]. ഭക്ഷ്യയോഗ്യമായ കായ്‌കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്. Apis cerana എന്ന തേനീച്ചകൾ ഈ മരത്തിൽ കൂടുകൂട്ടാറുണ്ട്[3]. Bastard Teak എന്നു പറയാറുണ്ട്[4].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നായ്‌ത്തേക്ക്&oldid=1618019" എന്ന താളിൽനിന്ന് ശേഖരിച്ചത്