Jump to content

പൂച്ചക്കടമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mitragyna parvifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂച്ചക്കടമ്പ്
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M. parvifolia
Binomial name
Mitragyna parvifolia
(Roxb.) Korth.
Synonyms
  • Nauclea parvifolia Roxb.
  • Nauclea parvifolia Willd. [Illegitimate]
  • Stephegyne parvifolia (Roxb.) Korth.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

20 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് പൂച്ചക്കടമ്പ്. (ശാസ്ത്രീയനാമം: Mitragyna parvifolia). വീമ്പ്, നീർക്കടമ്പ്, റോസ്‌ക്കടമ്പ് എന്നെല്ലാം വിളിക്കാറുണ്ട്. 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു.[1]

പരമ്പരാഗത ഉപയോഗങ്ങൾ

[തിരുത്തുക]

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ചെങ്കുസ്, യെരുകലസ്, യാനാദിസ്, സുഗാലിസ് എന്നിവിടങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ചവരിൽ എം.പർവിഫോളിയയുടെ പുതിയ ഇലകളുടെ സ്രവം മഞ്ഞപ്പിത്തം ചികിത്സിക്കാൻ ആദിവാസികൾ ഉപയോഗിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-07-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂച്ചക്കടമ്പ്&oldid=3929586" എന്ന താളിൽനിന്ന് ശേഖരിച്ചത്