വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്തു സ്ഥിതിചെയ്യുന്ന ഒരു തീവണ്ടിനിലയമാണ് ഇരവിപുരം തീവണ്ടി നിലയം അഥവാ ഇരവിപുരം റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് - IRP). ഈ തീവണ്ടി നിലയം കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാതയിൽ മയ്യനാട് തീവണ്ടിനിലയത്തെയും കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1][2] 'എഫ്' ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം നഗരത്തിൽ നിന്ന് ഏതാണ്ട് 5.3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 2011-12 കാലഘട്ടത്തിൽ 5,85,813 രൂപയായിരുന്നു നിലയത്തിന്റെ വരുമാനം.[3] ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ കൊല്ലം, പരവൂർ, വർക്കല, ചിറയിൻകീഴ്, തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, കായംകുളം, കോട്ടയം, തിരുനെൽവേലി, മധുര എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തീവണ്ടിനിലയമാണ് ഇരവിപുരത്തു സ്ഥിതിചെയ്യുന്നത്.[4]
 |
Eravipuram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
കേരളത്തിലെ തീവണ്ടിനിലയങ്ങൾ |
---|
SR | |
---|
കേരളത്തിലെ തീവണ്ടിനിലയങ്ങൾ |
---|
SR | |
---|
|
---|
ചരിത്രം | |
---|
ഭൂമിശാസ്ത്രം | |
---|
മേഖലകൾ | |
---|
ഭരണം | |
---|
സാമ്പത്തികം | |
---|
ആരോഗ്യം | |
---|
വിദ്യാഭ്യാസം | Premier institutions | |
---|
എൻജിനീയറിങ് കോളേജുകൾ | |
---|
Arts, science & law colleges | |
---|
Schools & other institutes | |
---|
|
---|
കെട്ടിടങ്ങളും നിർമ്മിതികളും | |
---|
Shopping centres | |
---|
Culture | |
---|
കായികം | |
---|
Places of worship | |
---|
Other topics | |
---|
|
---|
South Kollam | |
---|
North Kollam | |
---|
Central Kollam | |
---|
East Kollam | |
---|
West Kollam | |
---|
|
|
---|
Road | Bus stations | |
---|
National highways | |
---|
City roads | |
---|
Organisations | |
---|
|
---|
Railway | Stations | |
---|
Lines | |
---|
Sheds & maintenance yards | |
---|
|
---|
Air | |
---|
ജലഗതാഗതം | |
---|
|
|
Railways in Southern India |
---|
National network / trunk lines | |
---|
Other lines / sections | Active | Interstate | |
---|
Andhra Pradesh | |
---|
Karnataka | |
---|
Kerala | |
---|
Tamilnadu | |
---|
|
---|
Inactive | |
---|
|
---|
Urban and suburban rail transport | |
---|
Monorails / Light metros | |
---|
Defunct railways | |
---|
Railway divisions | |
---|
Manufacturing units / workshops / sheds | |
---|
Railway zones | |
---|
Railway companies | |
---|
Agitations and accidents | |
---|
See also | |
---|