ചെറുകര തീവണ്ടിനിലയം
ചെറുകര തീവണ്ടിനിലയം | |
---|---|
![]() ചെറുകര തീവണ്ടിനിലയം | |
Coordinates | 10°55′35″N 76°13′39″E / 10.926451°N 76.2275044°ECoordinates: 10°55′35″N 76°13′39″E / 10.926451°N 76.2275044°E |
Operated by | Southern Railway |
Line(s) | Nilambur–Shoranur railway line |
Other information | |
Station code | CQA |
Zone(s) | Southern Railway zone |
Division(s) | Thiruvananthapuram railway division |
Location | |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ചെറുകര പട്ടണത്തെ സേവിക്കുന്ന ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ് ചെറുകര റെയിൽവേ സ്റ്റേഷൻ അഥവാ ചെറുകര തീവണ്ടിനിലയം. സതേൺ റെയിൽവേയിലെ ഷോർണൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ പ്രദേശത്തെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം എന്നിവയുമായി ബന്ധിപ്പിക്കുന്നു ..
നിലമ്പൂർ-ഷോർണ്ണൂർ ലൈൻ[തിരുത്തുക]
ഈ സ്റ്റേഷൻ ചരിത്രപരമായ ഒരു ബ്രാഞ്ച് ലൈനിലാണ്, ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ ബ്രോഡ് ഗേജ് റെയിൽവേ ലൈനുകളിലൊന്നാണ്.
പേരാലുകൾ[തിരുത്തുക]
വലിയ ആറ് പേരാലുകളാണ് പ്ലാറ്റ്ഫോമിന് തണലും ശോഭയും നൽകുന്നത്. പ്ലാറ്റ് ഫോമിന്റെ ഒരറ്റം മുതൽ നിശ്ചിത അകലത്തിൽ അവ കുടവിരിരിച്ചു നിൽക്കുന്നു ഈ പേരാലുകളാണ് ചെറുകര തീവണ്ടി നിലയത്തിന്റെ മുഖമുദ്ര.
ചിത്രശാല[തിരുത്തുക]
പരാമർശങ്ങൾ[തിരുത്തുക]

Cherukara railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.