ശബരിമല തീവണ്ടിപ്പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sabarimala Railway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശബരിമല തീവണ്ടിപ്പാത
അടിസ്ഥാനവിവരം
അവസ്ഥConstruction
(Under progress)
സ്ഥാനംKerala
തുടക്കംഅങ്കമാലി (എറണാകുളം ജില്ല)
ഒടുക്കംErumeli(Kottayam)

Punalur(Kollam) Nedumangad(Trivandrum)

Nemom(Trivandrum)
നിലയങ്ങൾ20 (Proposed)
സേവനങ്ങൾ1
വെബ് കണ്ണിwww.sr.indianrailways.gov.in
പ്രവർത്തനം
ഉടമIndian Railways
പ്രവർത്തകർSouthern Railway zone
ഡിപ്പോകൾKollam
Ernakulam
റോളിങ്ങ് സ്റ്റോക്ക്WDP-4
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം111 km (69 mi)
പാതയുടെ ഗേജ്1,676 mm (5 ft 6 in)

അങ്കമാലിയേയും എരുമേലിയേയും ബന്ധിപ്പിക്കുന്ന ഒരു നിർദ്ദിഷ്ട തീവണ്ടിപ്പാതയാണ് ശബരിമല തീവണ്ടിപ്പാത(Sabarimala Railway) [1] 111 kilometres (69 mi) ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം 1998-ലാണ് ഇന്ത്യൻ റെയിൽവേ അംഗീകരിച്ചത്. അങ്കമാലി, കാലടി, പെരുമ്പാവൂർ,ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിർദ്ദിഷ്ട തീവണ്ടിനിലയങ്ങൾ, 2023 ആയപ്പോഴേക്കും അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ പാത നിർമ്മാണം പൂർത്തിയായി.[2]

പദ്ധതി വിശദാംശങ്ങൾ[തിരുത്തുക]

പെരിയാർനദിക്ക് കുറുകെയുള്ള നിർമ്മാണപ്രവർത്തികൾ

250 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത നിർദ്ദിഷ്ട അങ്കമാലി എരുമേലി പത്തനംതിട്ട പുനലൂർ നെടുമങ്ങാട് തിരുവന്തപുരം തീവണ്ടിപ്പാതയുടെ ആദ്യഘട്ടമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശബരിമല_തീവണ്ടിപ്പാത&oldid=3851311" എന്ന താളിൽനിന്ന് ശേഖരിച്ചത്