കണ്ണൂർ തീവണ്ടി നിലയം

Coordinates: 11°52′08″N 75°21′20″E / 11.8689°N 75.3555°E / 11.8689; 75.3555
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കണ്ണൂർ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
കണ്ണൂർ തീവണ്ടി നിലയം പ്രധാന മന്ദിരം.
സ്ഥലം
Coordinates11°52′08″N 75°21′20″E / 11.8689°N 75.3555°E / 11.8689; 75.3555
ജില്ലകണ്ണൂർ
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം +
പ്രവർത്തനം
കോഡ്CAN
ഡിവിഷനുകൾപാലക്കാട്
സോണുകൾSR
പ്ലാറ്റ്ഫോമുകൾ4
ചരിത്രം
വൈദ്യുതീകരിച്ചത്വൈദ്യുതീകരിച്ചത്

കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ആണ് കണ്ണൂർ തീവണ്ടി നിലയം. തെക്കൻ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും ഇവിടെനിന്നും തീവണ്ടികളുണ്ട്. കണ്ണൂർ തീവണ്ടി നിലയവും കണ്ണൂർ സൗത്തും രണ്ട് വ്യത്യസ്ത തീവണ്ടി നിലയങ്ങളാണ്.[1][2] നടപ്പാത, എസ്കലേറ്റർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാംകൂർ തുടങ്ങിയവയുടെ ഏ. റ്റീ. എം., ഹോട്ടൽ, ബസ്സ്/ഓട്ടോ/ടാക്സീ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.

കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രം

കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Official Website of the Southern Railway". മൂലതാളിൽ നിന്നും 2010-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-28.
  2. "Trains at Kannur Railway station". മൂലതാളിൽ നിന്നും 2011-01-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-26.
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_തീവണ്ടി_നിലയം&oldid=3733200" എന്ന താളിൽനിന്ന് ശേഖരിച്ചത്