മധുര തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മധുര ജങ്ക്ഷൻ തീവണ്ടിനിലയം

மதுரை சந்திப்பு
Indian Railway Station
Madurai Rly Station.jpg
The Main Entrance of the Station
LocationWest Veli Street, Madurai, Tamil Nadu,  India
Owned bySouthern Railway zone of the Indian Railways
Line(s)Madurai - Chennai Egmore
Madurai - Kanyakumari
Madurai - Bodinayakkanur
Madurai - Rameswaram
Platforms8
Tracks11
ConnectionsTaxi Stand, Auto Rickshaw stand
Construction
Structure typeStandard (on ground station)
ParkingAvailable
Bicycle facilitiesAvailable
Disabled accessYes
Other information
StatusFunctioning
Station codeMDU
Zone(s) Southern Railway
Division(s) Madurai
History
തുറന്നത്1859; 161 years ago (1859)
വൈദ്യതീകരിച്ചത്Yes
Previous namesMadras and Southern Mahratta Railway
Traffic
Passengers (2012)1,50,000/day
Location

മധുര ജങ്ക്ഷൻ തീവണ്ടിനിലയം ദക്ഷിണേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ജങ്ക്ഷൻ തീവണ്ടിനിലയമാണ്.തമിഴ്നാട്ടിലെ മധുരയിലാണിത് സ്ഥിതിചെയ്യുന്നത്. ദക്ഷിണ റെയിൽവേയുടെ മധുര വിഭാഗത്തിന്റെ ആസ്ഥാനമാണിത്. ഇന്ത്യൻ റെയിൽവേയുടെ ഏ-വൺ ഗ്രേഡഡ് തീവണ്ടിനിലയമാണ്(ഏറ്റവും കൂടുതൽ ബുക്കിങ്ങുള്ള നൂറുസ്റ്റേഷനുകളിൽ ഒന്നായതുകൊണ്ട്). ഔദ്യോഗിക കോഡ് എം ഡി യു (MDU). ദക്ഷിണറെയിൽവേയിൽ ആധുനികസൌകര്യങ്ങളുടെ കാര്യത്തിൽ ചെന്നൈ തീവണ്ടിനിലയം കഴിഞ്ഞാൽ മികച്ചുനിൽക്കുന്നത് മധുര തീവണ്ടിനിലയമാണ്. വിനോദസഞ്ചാരത്തിന്റെ വളർച്ചയാണ് ഇത് സാദ്ധ്യമാക്കിയത്. വർഷത്തിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മധുര_തീവണ്ടിനിലയം&oldid=2361978" എന്ന താളിൽനിന്ന് ശേഖരിച്ചത്