Jump to content

ഏറ്റുമാനൂർ തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏറ്റുമാനൂർ
Regional rail, Light rail & Commuter rail station
Locationഏറ്റുമാനൂർ, Kottayam, Kerala
India
Coordinates9°40′30″N 76°32′46″E / 9.674996899411788°N 76.54600964054924°E / 9.674996899411788; 76.54600964054924
Owned byIndian Railways
Operated bySouthern Railway zone
Line(s)Ernakulam-Kottayam-Kayamkulam line
Platforms2
Tracks2
Construction
Structure typeAt–grade
ParkingAvailable
Other information
StatusFunctioning
Station codeETMR
Zone(s) Southern Railway zone
Division(s) Thiruvananthapuram railway division
Fare zoneIndian Railways
History
തുറന്നത്1956; 68 വർഷങ്ങൾ മുമ്പ് (1956)
വൈദ്യതീകരിച്ചത്Yes
Location
ഏറ്റുമാനൂർ is located in India
ഏറ്റുമാനൂർ
ഏറ്റുമാനൂർ
Location within India
ഏറ്റുമാനൂർ is located in Kerala
ഏറ്റുമാനൂർ
ഏറ്റുമാനൂർ
ഏറ്റുമാനൂർ (Kerala)

ഇന്ത്യൻ റെയിൽ‌വേയിലെ സതേൺ റെയിൽ‌വേ സോണിലെ തിരുവനന്തപുരം റെയിൽ‌വേ ഡിവിഷന്റെ പരിധിയിൽ വരുന്ന ഏറ്റുമാനൂർ റെയിൽ‌വേ സ്റ്റേഷൻ (കോഡ്: ഇടി‌എം‌ആർ) അഥവാ ഏറ്റുമാനൂർ തീവണ്ടിനിലയം കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു റെയിൽ‌വേ സ്റ്റേഷനാണ് .

പ്രസക്തി

[തിരുത്തുക]

ഏറ്റുമാനൂർ ക്ഷേത്രം, മെഡിക്കൽ കോളജ്, വേദഗിരി , തുടങ്ങിയവയിലേക്ക് ഈ സ്ടേഷൻ സൗകര്യമാണ്