വല്ലപ്പുഴ തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vallapuzha
Coordinates10°49′50″N 76°15′12″E / 10.8306°N 76.2534°E / 10.8306; 76.2534Coordinates: 10°49′50″N 76°15′12″E / 10.8306°N 76.2534°E / 10.8306; 76.2534
Operated bySouthern Railway
History
തുറന്നത്1921; 99 years ago (1921)
Location
Vallapuzha is located in Kerala
Vallapuzha
Vallapuzha
Location in Kerala
Vallapuzha is located in India
Vallapuzha
Vallapuzha
Location in India

പാലക്കാട് ജില്ലയിലെ വല്ലപ്പുഴയിൽ സതേൺ റെയിൽ‌വേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരു റയില്വേ സ്റ്റേഷനാണ് വല്ലപ്പുഴ തീവണ്ടിനിലയം.അഥവാ വല്ലപ്പുഴ റെയില്വേസ്റ്റേഷൻ സ്റ്റേഷനിൽ വിവിധ പാസഞ്ചർ തീവണ്ടികൽ ക്കൊപ്പം രാജ്യറാണി എക്സപ്രസ്സും നിർത്തുന്നു. ട്രെയിനുകൾ പട്ടണത്തെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണ്ണൂർ, വാണിയമ്പലം,അങ്ങാടിപുറം .എന്നിവയുമായി ബന്ധിപ്പിക്കുന്നു

നിലമ്പൂർ-ഷോർണ്ണൂർ ലൈൻ[തിരുത്തുക]

ഈ സ്റ്റേഷൻ ചരിത്രപരമായ ഒരു ബ്രാഞ്ച് ലൈനിലാണ്, ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ ബ്രോഡ് ഗേജ് റെയിൽ‌വേ ലൈനുകളിലൊന്നാണ്. [1]

പരാമർശങ്ങൾ[തിരുത്തുക]

  1. "The Nilambur news". Kerala Tourism. ശേഖരിച്ചത് 26 April 2010.