Jump to content

തുവ്വൂർ തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nilambur–Shoranur railway line
Nilambur railway station
അടിസ്ഥാനവിവരം
സം‌വിധാനംSouthern Railway
അവസ്ഥOperational
സ്ഥാനംMalappuram , Palakkad
തുടക്കംNilambur Road (NIL)
ഒടുക്കംShoranur Junction (SRR)
നിലയങ്ങൾ11
സേവനങ്ങൾ7
പ്രവർത്തനം
പ്രാരംഭം1921; 103 years ago (1921)
ഉടമIndian Railways
പ്രവർത്തകർSouthern Railway
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം66 kilometres (41 mi)
പാതയുടെ ഗേജ്1,676 mm (5 ft 6 in)
മികച്ച വേഗം65 kilometres per hour (40 mph)
തുവൂർ റെയിൽ‌വേ സ്റ്റേഷൻ

കേരളത്തിലെ മലപുരം ജില്ലയിലെ തുവ്വൂർ പട്ടണത്തിൽ സേവനം ചെയ്യുന്ന ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് തുവ്വൂർ റെയിൽ‌വേ സ്റ്റേഷൻ അഥവാ തുവ്വൂർ തീവണ്ടിനിലയം. സതേൺ റെയിൽ‌വേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ മറ്റ് പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം, വാണിയമ്പലം എന്നിവയുമായി ബന്ധിപ്പിക്കുന്നു .

ഷോർണ്ണൂർ-നിലമ്പൂർ റെയിൽ പാത

[തിരുത്തുക]

നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈൻ ദക്ഷിണ റെയിൽവേ സോണിന്റെ ഒരു ശാഖാ ലൈൻ ആണ്. ഇത് കേരള ത്തിലുള്ള ഇന്ത്യയിലെ ഏറ്റവും നീളംകുറഞ്ഞ് ഒരു ബ്രോഡ് ഗേജ് റെയിൽവേ ലൈനുകളിൽ ഒന്നാണ് . [1] ഒറ്റ ലൈനാണ് ഇത് ഷോറണൂർ ജംഗ്ഷനിൽ നിന്ന് ( പാലക്കാട് ജില്ലയിൽ) നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് ( മലപ്പുറം ജില്ലയിൽ)66 kilometres (41 mi) ദൂരം ഉണ്ട് [2]



പരാമർശങ്ങൾ

[തിരുത്തുക]
  1. "The Nilambur news". Kerala Tourism. Archived from the original on 2016-09-20. Retrieved 26 April 2010.
  2. "The official website of Malappuram district". Government of Kerala. Archived from the original on 4 February 2012. Retrieved 26 April 2010.
"https://ml.wikipedia.org/w/index.php?title=തുവ്വൂർ_തീവണ്ടിനിലയം&oldid=4091625" എന്ന താളിൽനിന്ന് ശേഖരിച്ചത്