ഷൊറണൂർ ജങ്ക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷൊർണൂർ ജംഗ്ഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷൊറണൂർ ജങ്ക്ഷൻ

ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ
Shoranur Junction - Shoranur Railway Station.JPG
Station statistics
Address

ഷൊറണൂർ, ഇന്ത്യ
Contact: 04662 222 913

Enquiry:04662 2222 422
Lines

ഷൊറണൂർ-എറണാകുളം ജംഗ്ഷൻ ഷൊറണൂർ-പാലക്കാട് ജങ്ക്ഷൻ ഷൊറണൂർ-മംഗലാപുരം സെൻട്രൽ

ഷൊറണൂർ-നിലമ്പൂർ റോഡ്
Platforms 7
Tracks 20
Parking Available
Other information
Electrified Yes
Code SRR
Owned by Indian Railways
Fare zone Southern Railways


എറണാകുളം - ഷൊറണൂർ തീവണ്ടി പാത
ഷൊറണൂർ
തൃശൂർ
ചാലക്കുടി
അങ്കമാലി
ആലുവാ
കളമശ്ശേരി
എടപ്പള്ളി
എറണാകുളം ടൗൺ
എറണാകുളം ജങ്ക്ഷൻ
മട്ടാഞ്ചേരി
കൊച്ചി തുറമുഖം

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ക്ഷൻ.[1] പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷൊർണൂർ ജങ്ക്ഷൻ തീവണ്ടി നിലയം (10°45′33.11″N 76°16′19.6″E / 10.7591972°N 76.272111°E / 10.7591972; 76.272111Coordinates: 10°45′33.11″N 76°16′19.6″E / 10.7591972°N 76.272111°E / 10.7591972; 76.272111).

വിവേകാനന്ദൻ ഷൊർണൂർ ജംഗ്ഷനിൽ വച്ച ആൽമരം

തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂർ, നിലമ്പൂർ റോഡ് ഭാഗങ്ങളിലേക്ക് പോവുന്ന തീവണ്ടിപ്പാതകളുടെ സംഗമ സ്ഥാനം കൂടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ 1860-ലാണ് ഷൊർണൂരിൽ തീവണ്ടിനിലയം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉള്ള തീവണ്ടി നിലയം കൂടിയാണു് ഷൊർണൂർ ജംങ്ക്ഷൻ. ഏഴു പ്ലാറ്റ്ഫോമുകളാണു് ഇവിടെയുള്ളത്.

ഇവിടെ ഇറങ്ങിയാൽ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷൊറണൂർ_ജങ്ക്ഷൻ&oldid=2547035" എന്ന താളിൽനിന്നു ശേഖരിച്ചത്