ഇരിങ്ങാലക്കുട തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Irinjalakuda railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഇരിങ്ങാലക്കുട
Station statistics
Addressഇരിങ്ങാലക്കുട, കേരളം, ഇന്ത്യ
Coordinates10°20′26″N 76°16′51″E / 10.3406°N 76.2809°E / 10.3406; 76.2809Coordinates: 10°20′26″N 76°16′51″E / 10.3406°N 76.2809°E / 10.3406; 76.2809
LinesShoranur-Cochin Harbour section
Platforms2
Tracks3
Parkingഉണ്ട്
Other information
Openedജൂൺ 2, 1902; 117 വർഷങ്ങൾക്ക് മുമ്പ് (1902-06-02)
Electrifiedഅതേ
CodeIJK
Owned byഇന്ത്യൻ റെയിൽവേ
Fare zoneദക്ഷിണ റെയിൽവേ
Services
മുമ്പത്തെ സ്റ്റേഷൻ   Indian Railways   അടുത്ത സ്റ്റേഷൻ
ദക്ഷിണ റെയിൽവേ

തൃശ്ശൂർ ജില്ലയിലെ കല്ലേറ്റുംകരയിൽ ഉള്ള ഒരു റെയിൽവേ സ്റ്റേഷൻ ആണ്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ (Station Code: IJK). ഇരിങ്ങാലക്കുടയിൽ നിന്ന് 6 കി.മി. അകലെ തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ നെല്ലായി റയിൽവേ സ്റ്റേഷനും ചാലക്കുടി സ്റ്റേഷനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.