നെല്ലായി തീവണ്ടിനിലയം
ദൃശ്യരൂപം
(Nellayi railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെല്ലായി | |||||||||||
---|---|---|---|---|---|---|---|---|---|---|---|
ഇന്ത്യൻ റെയിൽവേ | |||||||||||
Location | നെല്ലായി, തൃശ്ശൂർ, കേരളം | ||||||||||
Coordinates | 10°23′31″N 76°16′32″E / 10.3920°N 76.2756°E | ||||||||||
Owned by | ഇന്ത്യൻ റെയിൽവേ | ||||||||||
Line(s) | ഷൊർണൂർ- കൊച്ചിഹാർബർ തീവണ്ടിപ്പാത | ||||||||||
Tracks | 2 | ||||||||||
Other information | |||||||||||
Station code | NYI | ||||||||||
History | |||||||||||
തുറന്നത് | 2 June 1902 | ||||||||||
വൈദ്യതീകരിച്ചത് | അതേ | ||||||||||
Services | |||||||||||
|
നെല്ലായി റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: NYI) തൃശ്ശൂർ ജില്ലയിലെ ഷൊർണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ പുതുക്കാട് റയിൽവേ സ്റ്റേഷനും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും ഇടയിലാണ്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണറെയിൽവേയാണ് നെല്ലായി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു[1][2][3].
അവലംബം
[തിരുത്തുക]- ↑ "Nellayi Railway Station". Indiabyroad. Archived from the original on 2016-03-04. Retrieved 2013-07-17.
- ↑ "Nellayi". Railenquiry. Retrieved 2013-07-17.
- ↑ "Nellayi Railway Station". Holigayiq. Archived from the original on 2014-08-03. Retrieved 2013-07-17.