പാലക്കാട് ജങ്ക്ഷൻ തീവണ്ടി നിലയം
ദൃശ്യരൂപം
(Palakkad Junction railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ജങ്ഷൻ പഴയ പേര് ഒലവക്കോട് ജങ്ഷൻ ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 10°48′04″N 76°38′20″E / 10.801°N 76.639°E |
ജില്ല | പാലക്കാട് |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 84 മീറ്റർ |
പ്രവർത്തനം | |
കോഡ് | PGT |
ഡിവിഷനുകൾ | പാലക്കാട് [1] |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 6 |
ചരിത്രം |
പാലക്കാട് നഗരത്തിലെ രണ്ട് തീവണ്ടി നിലയങ്ങളിൽ ഒന്നാണ് പാലക്കാട് ജങ്ഷൻ (രണ്ടാമത്തേത് പാലക്കാട് ടൗൺ). പാലക്കാട് ബസ് സ്റ്റാൻഡിൽനിന്ന് അൽപം മാറി ഒലവക്കോട് സ്ഥിതിചെയ്യുന്നു. എറണാകുളം, കോഴിക്കോട് ഭാഗങ്ങളെ പൊള്ളാച്ചി, കോയമ്പത്തൂർ, സേലം, ചെന്നൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഷൊർണൂർ - ഈറോഡ് മെമുകൾക്കായി ഒരു മെമു ഷെഡ്ഡുണ്ട്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള തീവണ്ടി നിലയങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Southern Railway - Gateway of South India".
Palakkad Junction railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.