നിലമ്പൂർ റോഡ് തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാതയിലെ അവസാനത്തെ തീവണ്ടി നിലയമാണ് നിലമ്പൂർ റോഡ്. വളരെ കുറച്ച് തീവണ്ടികൾ മാത്രമാണ് നിലമ്പൂർ റോഡിലേക്ക് സർവീസ് നടത്തുന്നത്

നിർത്തുന്ന തീവണ്ടികൾ[തിരുത്തുക]

നമ്പർ തീവണ്ടി ആരംഭം അവസാനം
16349 രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരം നിലമ്പൂർ
56611 പാലക്കാട് - നിലമ്പൂർ പാസഞ്ചർ പാലക്കാട് നിലമ്പൂർ
56613 ഷൊറണൂർ - നിലമ്പൂർ പാസഞ്ചർ ഷൊറണൂർ നിലമ്പൂർ
56362 എറണാകുളം - നിലമ്പൂർ പാസഞ്ചർ എറണാകുളം നിലമ്പൂർ
56617 ഷൊറണൂർ - നിലമ്പൂർ പാസഞ്ചർ ഷൊറണൂർ നിലമ്പൂർ
56619 ഷൊറണൂർ - നിലമ്പൂർ പാസഞ്ചർ ഷൊറണൂർ നിലമ്പൂർ
56621 ഷൊറണൂർ - നിലമ്പൂർ പാസഞ്ചർ ഷൊറണൂർ നിലമ്പൂർ