വടക്കാഞ്ചേരി തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വടക്കാഞ്ചേരി തീവണ്ടിനിലയം
Indian Railway Station
Wadakkancherry RS.jpg
Wadakkanchery Railway Station
Locationവടക്കാഞ്ചേരി, Kerala, India
Coordinates10°38′56″N 76°14′15″E / 10.649°N 76.2375°E / 10.649; 76.2375
Owned byIndian Railways
Line(s)Shoranur-Cochin Harbour section
Platforms2
Tracks4
Construction
Structure typeStandard on-ground station
ParkingAvailable
Bicycle facilitiesAvailable
Other information
Station codeWKI
Fare zoneSouthern Railway
History
തുറന്നത്2 June 1902
വൈദ്യതീകരിച്ചത്Yes
Location
വടക്കാഞ്ചേരി തീവണ്ടിനിലയം is located in India
വടക്കാഞ്ചേരി തീവണ്ടിനിലയം
വടക്കാഞ്ചേരി തീവണ്ടിനിലയം
Location within India
വടക്കാഞ്ചേരി തീവണ്ടിനിലയം is located in Kerala
വടക്കാഞ്ചേരി തീവണ്ടിനിലയം
വടക്കാഞ്ചേരി തീവണ്ടിനിലയം
വടക്കാഞ്ചേരി തീവണ്ടിനിലയം (Kerala)

ഇന്ത്യൻ റെയിൽ‌വേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേ ഡിവിഷനിൽ പ്രവർത്തിക്കുന്ന തീവണ്ടി നിലയമാണ് വടക്കാഞ്ചേരി തീവണ്ടിനിലയം (സ്റ്റേഷൻ കോഡ്: വികെ ഐ). തൃശ്ശൂർ ജില്ലയിൽ മുളങ്കുന്നത്തുകാവ് തീവണ്ടിനിലയത്തിനും മുള്ളൂർക്കര തീവണ്ടിനിലയത്തിനും ഇടയിലായിട്ടാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. ഷൊറണൂർ-കൊച്ചി ഹാർബർ വിഭാഗം ആണ് നിലയം പരിപാലിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു. [1]

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. "Arrivals at Wadakkanchery/WKI". Indian Railway Info. ശേഖരിച്ചത് 2012-04-08.