നീലേശ്വരം തീവണ്ടിനിലയം
Jump to navigation
Jump to search
Nileshwar | |
---|---|
Indian Railway Station | |
![]() | |
Location | Railway Station Road, Nileshwar, Kasaragod, Kerala India |
Coordinates | 12°15′22″N 75°08′09″E / 12.256158°N 75.135748°E |
Platforms | 2 |
Tracks | 5 |
Connections | Bus stand, Taxicab stand, Auto rickshaw stand |
Construction | |
Structure type | Standard (on ground station) |
Parking | Yes |
Other information | |
Status | Functioning |
Station code | NLE |
Zone(s) | Southern Railway |
Division(s) | Palakkad |
Location | |
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ നിലേശ്വർ പട്ടണത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് നിലേശ്വരം റെയിൽവേ സ്റ്റേഷൻ (കോഡ്: എൻഎൽഇ) അഥവാ നീലേശ്വരം തീവണ്ടിനിലയം. സതേൺ റെയിൽവേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളും ആറ് ട്രാക്കുകളും ഉണ്ട്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കൊല്ലം, കോഴിക്കോട്, കോയമ്പത്തൂർ, മംഗലാപുരം, ന്യൂഡൽഹി, നാഗർകോവിൽ, ബാംഗ്ലൂർ തുടങ്ങി നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.
പരാമർശങ്ങൾ[തിരുത്തുക]
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- Nileshwar railway station