പാലക്കാട് റെയിൽവേ ഡിവിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palakkad railway division എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Palakkad railway division
LocaleKarnataka
Kerala
Puducherry
Tamil Nadu
പ്രവർത്തന കാലയളവ്ഓഗസ്റ്റ് 31, 1956; 63 വർഷങ്ങൾക്ക് മുമ്പ് (1956-08-31)
Track gauge1,676 mm (5 ft 6 in)
വൈദ്യുതീകരണം25 kV AC 50 Hz
നീളം588 കിലോmetre (1,929,000 ft)
മുഖ്യകാര്യാലയംPalakkad, Kerala, India

ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ മേഖലയിലെ ആറു അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിലൊന്നാണ് പാലക്കാട് റെയിൽവേ ഡിവിഷൻ (മുമ്പ് ഒലവക്കോട് റെയിൽവേ ഡിവിഷൻ). ഈ ഡിവിഷന്റെ ആസ്ഥാനം പാലക്കാട് ആണ്. കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി (മാഹി) 588 കിലോമീറ്റർ റെയിൽ പാത മേൽനോട്ടം വഹിക്കുന്ന ഈ ഡിവിഷൻ ഇന്ത്യയിലെ പഴയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്. പാലക്കാട് ജംഗ്ഷൻ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ, മാംഗളൂർ ജംഗ്ഷൻ, മാംഗളൂർ സെൻട്രൽ എന്നിവയാണ് ഈ ഡിവിഷനിലെ പ്രധാന തീവണ്ടി നിലയങ്ങൾ.

അവലംബം[തിരുത്തുക]