മുളക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mulakkulam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിൽ മുളക്കുളം, കടുത്തുരുത്തി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 26.15 ച.ക.മീ മീറ്റർ വിസ്തീർണ്ണമുള്ള മുളക്കുളം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

മുളക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • മുളക്കുളം
  • വടുകുന്നപ്പുഴ
  • മണ്ണുക്കുന്ന്
  • അവർമ്മ
  • പെരുവ ടൗൺ
  • പെരുവ ഈസ്റ്റ്
  • കുന്നപ്പള്ളി
  • ആലുംചുവട്
  • അറുന്നൂറ്റിമംഗലം
  • കീഴൂർ സൗത്ത്
  • ആപ്പാഞ്ചിറ
  • പൂഴിക്കോൽ സൗത്ത്
  • പൂഴിക്കോൽ നോർത്ത്
  • കീഴൂർ നോർത്ത്
  • മൂർക്കാട്ടുപടി
  • കാരിക്കോട് സൗത്ത്
  • കാരിക്കോട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് കടുത്തുരുത്തി
വിസ്തീര്ണ്ണം 26.15 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,663
പുരുഷന്മാർ 11,900
സ്ത്രീകൾ 11,763
ജനസാന്ദ്രത 905
സ്ത്രീ : പുരുഷ അനുപാതം 988
സാക്ഷരത 94%

അവലംബം[തിരുത്തുക]

  1. "മുളക്കുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.