പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poonjar Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°39′21″N 76°49′20″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾപാലസ്, നെല്ലിയ്ക്കച്ചാൽ, പെരുന്നിലം, മറ്റയ്ക്കാട്, തണ്ണിപ്പാറ, പനച്ചികപ്പാറ, വളതൂക്ക്, ചേന്നാട്, പുളിയ്ക്കപ്പാലം, മണിയംകുന്ന്, മണിയംകുളം, നെടുന്താനം, ചെറുകുന്നം
ജനസംഖ്യ
ജനസംഖ്യ11,152 (2001) Edit this on Wikidata
പുരുഷന്മാർ• 5,590 (2001) Edit this on Wikidata
സ്ത്രീകൾ• 5,562 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221366
LSG• G050603
SEC• G05036
Map

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിൽ ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 24.16 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകൾ
  • വടക്ക് - തീക്കോയി പഞ്ചായത്ത്
  • കിഴക്ക് - പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്
  • പടിഞ്ഞാറ് - ഈരാറ്റുപേട്ട, തിടനാട് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

  • പെരുന്നിലം
  • മറ്റയ്ക്കാട്
  • പാലസ്
  • നെല്ലിയ്ക്കച്ചാൽ
  • പനച്ചികപ്പാറ
  • തണ്ണിപ്പാറ
  • പുളിയ്ക്കപ്പാലം
  • മണിയംകുന്ന്
  • വളതൂക്ക്
  • ചേന്നാട്
  • നെടുന്താനം
  • ചെറുകുന്നം
  • മണിയംകുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഈരാറ്റുപേട്ട
വിസ്തീര്ണ്ണം 24.16 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 11,152
പുരുഷന്മാർ 5590
സ്ത്രീകൾ 5562
ജനസാന്ദ്രത 462
സ്ത്രീ : പുരുഷ അനുപാതം 995
സാക്ഷരത 96%

അവലംബം[തിരുത്തുക]

  1. "പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]