കൂരോപ്പട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kooroppada Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂരോപ്പട ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°35′41″N 76°39′8″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകണ്ണൻകുന്ന്, കണ്ണാടിപ്പാറ, കുറ്റിക്കാട്, എരുത്തുപുഴ, കൂരോപ്പട, ഇടയ്ക്കാട്ടുകുന്ന്, മാടപ്പാട്, പുത്തൻകണ്ടം, പാനാപ്പളളി, പുതുവയൽ, കോത്തല, കൊച്ചുപറമ്പ്, നടേപ്പീടിക, ചാക്കാറ, കുപ്പത്താനം, ആനിവയൽ, ളാക്കാട്ടൂർ
ജനസംഖ്യ
ജനസംഖ്യ22,432 (2001) Edit this on Wikidata
പുരുഷന്മാർ• 11,229 (2001) Edit this on Wikidata
സ്ത്രീകൾ• 11,203 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221412
LSG• G050703
SEC• G05045
Map

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ കൂരോപ്പട വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 27.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൂരോപ്പട ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കൂരോപ്പട ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • കണ്ണൻകുന്ന്
  • കുറ്റിക്കാട്
  • കണ്ണാടിപ്പാറ
  • കൂരോപ്പട
  • എരുത്തുപുഴ
  • മാടപ്പാട്
  • ഇടയ്ക്കാട്ടുകുന്ന്
  • പാനാപ്പളളി
  • പുത്തൻകണ്ടം
  • കോത്തല
  • പുതുവയൽ
  • നടേപ്പീടിക
  • കൊച്ചുപറമ്പ്
  • കുപ്പത്താനം
  • ആനിവയൽ
  • ചാക്കാറ
  • ളാക്കാട്ടൂർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് പാമ്പാടി
വിസ്തീര്ണ്ണം 27.42 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,432
പുരുഷന്മാർ 11,229
സ്ത്രീകൾ 11,203
ജനസാന്ദ്രത 818
സ്ത്രീ : പുരുഷ അനുപാതം 998
സാക്ഷരത 96%

അവലംബം[തിരുത്തുക]

  1. "കൂരോപ്പട ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]