വി.കെ. ഇബ്രാഹിംകുഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വി.കെ. ഇബ്രാഹിം കുഞ്ഞ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വി.കെ. ഇബ്രാഹിം കുഞ്ഞ്

വി.കെ. ഇബ്രാഹിംകുഞ്ഞ്
നിയോജക മണ്ഡലം കളമശ്ശേരി
രാഷ്ട്രീയപ്പാർട്ടി
മുസ്ലീം ലീഗ്

കേരളത്തിലെ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. പുതുതായി രൂപവൽക്കരിച്ച കളമശ്ശേരി മണ്ഡലത്തിൽ നിന്നാണ് 2011 - ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 മേയ് 23 - ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ഐസ്ക്രീം പാർലർ വിവാദത്തെ തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നപ്പോൾ പകരക്കാരനായി മുസ്ലിംലീഗിന്റെ മന്ത്രി ആയപ്പോഴായിരുന്നു അത്.

ജീവിതരേഖ[തിരുത്തുക]

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 മട്ടാഞ്ചേരി നിയമസഭാമണ്ഡലം വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.സി. ജോസഫൈൻ സി.പി.എം., എൽ.ഡി.എഫ്.
2001 മട്ടാഞ്ചേരി നിയമസഭാമണ്ഡലം വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.എ. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.

കുടുംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.കെ._ഇബ്രാഹിംകുഞ്ഞ്&oldid=2641359" എന്ന താളിൽനിന്ന് ശേഖരിച്ചത്