കിളികൊല്ലൂർ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kilikollur railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിളികൊല്ലൂർ
Regional rail, Light rail & Commuter rail station
Kilikollur railway station building, Kollam.jpg
കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം
Station statistics
AddressNear NH-744, കിളികൊല്ലൂർ, കൊല്ലം, കേരളം
 ഇന്ത്യ
Coordinates8°55′04″N 76°37′57″E / 8.9179°N 76.6326°E / 8.9179; 76.6326Coordinates: 8°55′04″N 76°37′57″E / 8.9179°N 76.6326°E / 8.9179; 76.6326
Linesകൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത
StructureAt–grade
Platforms2
Tracks2
Parkingലഭ്യമാണ്
Other information
Opened1904; 115 years ago (1904)
Electrifiedഅല്ല
CodeKLQ
Zone(s) ദക്ഷിണ റെയിൽവേ
Division(s) മധുര റെയിൽവേ ഡിവിഷൻ
Owned byഇന്ത്യൻ റെയിൽവേ
Fare zoneഇന്ത്യൻ റെയിൽവേ
Station statusപ്രവർത്തിക്കുന്നു

കേരളത്തിൽ കൊല്ലം ജില്ലയിലെ കരിക്കോടിനടുത്ത് കശുവണ്ടി കേന്ദ്രമായ കിളികൊല്ലൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് കിളികൊല്ലൂർ തീവണ്ടി നിലയം അഥവാ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് - KLQ).[1] ഈ തീവണ്ടിനിലയം കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ ചന്ദനത്തോപ്പ് തീവണ്ടിനിലയത്തെ കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമായി ബന്ധിപ്പിക്കുന്നു.[2] ദക്ഷിണ റെയിൽവേക്കു കീഴിലുള്ള മധുര റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[3][4] കൊല്ലം നഗരത്തോടു ബന്ധപ്പെട്ടു കിടക്കുന്ന മൂന്ന് തീവണ്ടി നിലയങ്ങളിലൊന്നാണ് കിളികൊല്ലൂർ തീവണ്ടിനിലയം. കൊല്ലം ജംഗ്ഷനും ഇരവിപുരവുമാണ് മറ്റുള്ളവ. കൊല്ലത്തു കൂടി കടന്നുപോകുന്ന എല്ലാ തീവണ്ടികൾക്കും കിളികൊല്ലൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.[5][6]

സേവനങ്ങൾ[തിരുത്തുക]

തീവണ്ടി നം. ആരംഭം ലക്ഷ്യം പേര്/ഇനം
56715 പുനലൂർ കന്യാകുമാരി പാസഞ്ചർ
56332 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56331 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56334 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56700 മധുര പുനലൂർ പാസഞ്ചർ
56333 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56336 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56365 ഗുരുവായൂർ പുനലൂർ ഫാസ്റ്റ് പാസഞ്ചർ
56335 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56701 പുനലൂർ മധുര പാസഞ്ചർ
56366 പുനലൂർ ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ
56338 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56716 കന്യാകുമാരി പുനലൂർ പാസഞ്ചർ
56337 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ

അവലംബം[തിരുത്തുക]