"കെ.എൻ.എ. ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,415 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| source = http://niyamasabha.org/codes/14kla/Members-Eng/54%20Khader%20K%20N%20A.pdf നിയമസഭ
}}
13-ാം കേരള നിയമസഭയിലെനിയമസഭയിയിൽ അംഗമാണ്വേങ്ങര കെ.എൻ.നിയമസഭ ഖാദർ.മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹംഅംഗവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ അംഗമാണ്നേതാവുമാണ് '''കെ.എൻ.എ. ഖാദർ'''. 2017 മുതൽ [[വേങ്ങര നിയമസഭാമണ്ഡലം|വേങ്ങര മണ്ഡലത്തെ]] പ്രതിനിധീകരിക്കുന്നു. ഇപ്പോൾ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 2001ൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്<ref>http://www.niyamasabha.org/codes/13kla/mem/k_n_a_khader.htm</ref><ref>{{cite news|title=Malappuram must be bifurcated, says K.N.A Khader|url=http://www.madhyamam.com/en/node/19238|accessdate=12 May 2016|publisher=Madhyamam|date=December 24, 2013}}</ref>
 
==ജീവിതരേഖ==
അലവി മുസ്ല്യാരുടെയും ഏലച്ചോള ഐഷയുടെയും മകനായി 1950 ജനവരി 1 ന് മലപ്പുറം ജില്ലയിലെ വാക്കേമണ്ണയിൽ ജനിച്ചു. 1970-ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1974 - ലെ കാലിക്കറ്റ് സർവ്വകലശാല കലാമത്സരത്തിൽ മികച്ച പ്രാസംഗികനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. സി.പി.ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായി പ്രവർത്തിച്ചു. 1987 -ൽ മുസ്ലിം ലീഗിൽ ചേർന്നു.<ref>https://web.archive.org/web/20160604015440/http://www.niyamasabha.org/codes/13kla/mem/k_n_a_khader.htm</ref>
 
== അവലംബങ്ങൾ ==
11,559

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3486751" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി