പി.കെ.കെ. ബാവ
ദൃശ്യരൂപം
പി.കെ.കെ. ബാവ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1 സെപ്റ്റംബർ 1949 |
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | ഉമൈന |
കുട്ടികൾ | 3 ആണ്, ഒരു പെണ്ണ് |
ഉറവിടം: [1] |
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവുമാണ് പി.കെ.കെ. ബാവ.
ജീവിതരേഖ
[തിരുത്തുക]നൂറൂദ്ദിൻ മുഹമ്മദ് മുസ്ലിയാരിന്റേയും ഫാതിമ്മയുടേയും മകനായി 1949 സെപ്തംബർ 1 ന് ജനിച്ചു.
പദവി
[തിരുത്തുക]- പൊതുമരാമത് വകുപ്പ് മന്ത്രി - 29-06-1991 മുതൽ 16-03-1995 വരെ.
- പഞ്ചായത്ത് - സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി - 20-04-1995 മുതൽ 09-05-1996 വരെ.
- സെക്രട്ടറി, മുസ്ലീ ലീഗ് നിയമസഭാകക്ഷി
- കെ.എസ്.ആർ.ടി.സി. ഉപദേശക കൗൺസിൽ അംഗം.
- മുസ്ലീം ലീഗ് സെക്രട്ടറിയേറ്റ് അംഗം
- ചെമ്മഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
- പ്രസിഡന്റ്, കേരള മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷൻ
- പ്രസിഡന്റ്, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി (1974-90)
- ജനറൽ സെക്രട്ടറി, കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ്
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2001 | ഗുരുവായൂർ നിയമസഭാമണ്ഡലം | പി.കെ.കെ. ബാവ | മുസ്ലീം ലീഗ് യു.ഡി.എഫ്. | പി.ടി. കുഞ്ഞുമുഹമ്മദ് | സി.പി.ഐ.എം., എൽ.ഡി.എഫ്. | രാധ ബാലകൃഷ്ണൻ | ബി.ജെ.പി. |
1996 | കൊണ്ടോട്ടി നിയമസഭാമണ്ഡലം | പി.കെ.കെ. ബാവ | മുസ്ലീം ലീഗ് യു.ഡി.എഫ്. | കെ.പി. മൊഹമ്മദ് | ജനതാ ദൾ, എൽ.ഡി.എഫ്. | കെ. കൃഷ്ണകുമാർ | ബി.ജെ.പി. |
1991 | ഇരവിപുരം നിയമസഭാമണ്ഡലം | പി.കെ.കെ. ബാവ | മുസ്ലീം ലീഗ് യു.ഡി.എഫ്. | വി.പി. രാമകൃഷ്ണപിള്ള | ആർ.എസ്.പി., എൽ.ഡി.എഫ്. | പി.എസ്. നടരാജൻ | ബി.ജെ.പി. |
1987 | ഗുരുവായൂർ നിയമസഭാമണ്ഡലം | പി.കെ.കെ. ബാവ | മുസ്ലീം ലീഗ് യു.ഡി.എഫ്. | പി.സി. ഹമീദ് ഹാജി | സി.പി.ഐ.എം., എൽ.ഡി.എഫ്. | പി.പി. ബാലകൃഷ്ണൻ | ബി.ജെ.പി. |
1982 | ഗുരുവായൂർ നിയമസഭാമണ്ഡലം | പി.കെ.കെ. ബാവ | മുസ്ലീം ലീഗ് യു.ഡി.എഫ്. | വി.കെ. ഗോപിനാഥൻ | എൽ.ഡി., എൽ.ഡി.എഫ്. | പി.കെ. അപ്പുക്കുട്ടൻ | ബി.ജെ.പി. |
കുടുംബം
[തിരുത്തുക]ഉമൈനയാണ് ഭാര്യ. 3 ആൺ കുട്ടികളും ഒരു പെൺ കുട്ടിയും.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-13.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org
വർഗ്ഗങ്ങൾ:
- CS1 errors: redundant parameter
- ഒൻപതാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ
- ഏഴാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- പത്താം കേരള നിയമസഭാംഗങ്ങൾ
- പതിനൊന്നാം കേരള നിയമസഭാംഗങ്ങൾ
- സെപ്റ്റംബർ 1-ന് ജനിച്ചവർ
- 1949-ൽ ജനിച്ചവർ
- കേരളത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർ