കേരളത്തിലെ തുമ്പികൾ
ദൃശ്യരൂപം
(Odonata of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- കേരളത്തിലെ തുമ്പികളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera), അനിസോസൈഗോപ്‌റ്ററ (Anisozygoptera) എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു.[1] ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്.[2] ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു.[3] പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 194 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങൾ ഉണ്ട്.[4] കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 103 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 75 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. ആകെ 178 ഇനം തുമ്പികൾ.[4][5][6][7][8][9]
Suborder (ഉപനിര): Zygoptera (സൂചിത്തുമ്പികൾ)
[തിരുത്തുക]Family (കുടുംബം): Lestidae (ചേരാചിറകൻ തുമ്പികൾ)
[തിരുത്തുക]Genus (ജനുസ്സ്): Indolestes
[തിരുത്തുക]Species (സ്പീഷീസ്): Indolestes gracilis davenporti (കാട്ടു വിരിച്ചിറകൻ)
[തിരുത്തുക]-
ആൺതുമ്പി
-
പ്രായപൂർത്തിയാകാത്ത ആൺതുമ്പി
-
പെൺതുമ്പി
-
ഇണകൾ
Species (സ്പീഷീസ്): Indolestes pulcherrimus (ചതുപ്പ് വിരിച്ചിറകൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
ഇണചേരുന്നു
Species (സ്പീഷീസ്): Lestes concinnus (തവിടൻ ചേരാചിറകൻ)
[തിരുത്തുക]-
Lestes concinnus (ആൺതുമ്പി)
-
Lestes concinnus (പെൺതുമ്പി)
Species (സ്പീഷീസ്): Lestes dorothea (കാട്ടു ചേരാച്ചിറകൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
ഇണകൾ
-
പെൺതുമ്പിയുടെ കലകൾ
Species (സ്പീഷീസ്): Lestes elatus (പച്ച ചേരാച്ചിറകൻ)
[തിരുത്തുക]-
Lestes elatus (ആൺതുമ്പി)
-
മുതുകിലെ ഹോക്കി സ്റ്റിക്ക് അടയാളം
-
കുറുവാലുകൾ
-
Lestes elatus (പെൺതുമ്പി)
Species (സ്പീഷീസ്): Lestes malabaricus (മലബാർ ചേരാച്ചിറകൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
കുറുവാലുകൾ
Species (സ്പീഷീസ്): Lestes nodalis (പുള്ളി വിരിച്ചിറകൻ)
[തിരുത്തുക]-
Lestes nodalis (ആൺതുമ്പി)
-
Lestes nodalis (പെൺതുമ്പി)
Species (സ്പീഷീസ്): Lestes patricia (കരിവരയൻ ചേരാച്ചിറകൻ)
[തിരുത്തുക]-
ആൺതുമ്പി (മുതുകുവശം)
-
ആൺതുമ്പി (വശം)
-
പെൺതുമ്പി (മുതുകുവശം)
-
ആൺതുമ്പി (ഉരസ്സിന്റെ മുതുകുഭാഗം)
Species (സ്പീഷീസ്): Lestes praemorsus (നീലക്കണ്ണി ചേരാച്ചിറകൻ)
[തിരുത്തുക]-
Lestes praemorsus (ആൺതുമ്പി)
-
Lestes praemorsus (ആൺതുമ്പി)
Genus (ജനുസ്സ്): Platylestes
[തിരുത്തുക]Species (സ്പീഷീസ്): Platylestes kirani (കിരണി ചേരാച്ചിറകൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
ഉരസ്സിലെ കറുത്ത കലകൾ
Species (സ്പീഷീസ്): Platylestes platystylus (പച്ചക്കണ്ണൻ ചേരാച്ചിറകൻ)
[തിരുത്തുക]-
Platylestes platystylus (ആൺതുമ്പി)
-
Platylestes platystylus (പ്രായപൂർത്തി ആവാത്ത ആൺതുമ്പി)
-
Platylestes platystylus (പെൺതുമ്പി)
-
Platylestes platystylus (പെൺതുമ്പി)
Family (കുടുംബം): Platystictidae (നിഴൽത്തുമ്പികൾ)
[തിരുത്തുക]Genus (ജനുസ്സ്): Indosticta
[തിരുത്തുക]Species (സ്പീഷീസ്): Indosticta deccanensis (കുങ്കുമ നിഴൽത്തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
Indosticta deccanensis (ആൺതുമ്പി)
-
Indosticta deccanensis (പെൺതുമ്പി)
Genus (ജനുസ്സ്): Protosticta
[തിരുത്തുക]Species (സ്പീഷീസ്): Protosticta armageddonia (അർമഗെഡോൺ നിഴൽത്തുമ്പി)
[തിരുത്തുക]Species (സ്പീഷീസ്): Protosticta antelopoides (കൊമ്പൻ നിഴൽത്തുമ്പി)
[തിരുത്തുക]Species (സ്പീഷീസ്): Protosticta cyanofemora (നീലക്കാലി നിഴൽത്തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
ആൺതുമ്പി
Species (സ്പീഷീസ്): Protosticta davenporti (ആനമല നിഴൽത്തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
കുറുവാൽ
Species (സ്പീഷീസ്): Protosticta gravelyi (പുള്ളി നിഴൽത്തുമ്പി)
[തിരുത്തുക]-
Protosticta gravelyi (ആൺതുമ്പി)
-
Protosticta gravelyi (പെൺതുമ്പി)
Species (സ്പീഷീസ്): Protosticta hearseyi (ചെറു നിഴൽത്തുമ്പി)
[തിരുത്തുക]-
Protosticta hearseyi (ആൺതുമ്പി)
Species (സ്പീഷീസ്): Protosticta monticola (പർവ്വതവാസി നിഴൽത്തുമ്പി)
[തിരുത്തുക]-
Protosticta monticola (ആൺതുമ്പി)
-
Protosticta monticola (പെൺതുമ്പി)
Species (സ്പീഷീസ്): Protosticta mortoni (നീലക്കഴുത്തൻ നിഴൽത്തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Protosticta ponmudiensis (പൊന്മുടി നിഴൽത്തുമ്പി)
[തിരുത്തുക]-
Protosticta ponmudiensis (ആൺതുമ്പി)
-
Protosticta ponmudiensis (ആൺതുമ്പി)
Species (സ്പീഷീസ്): Protosticta rufostigma (അഗസ്ത്യമല നിഴൽത്തുമ്പി)
[തിരുത്തുക]-
Protosticta rufostigma (ആൺതുമ്പി)
-
Protosticta rufostigma (പെൺതുമ്പി)
Species (സ്പീഷീസ്): Protosticta sanguinostigma (ചെമ്പൻ നിഴൽത്തുമ്പി)
[തിരുത്തുക]-
Protosticta sanguinostigma (ആൺതുമ്പി)
-
Protosticta sanguinostigma (പെൺതുമ്പി)
Species (സ്പീഷീസ്): Protosticta sholai (ചോല നിഴൽത്തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Family (കുടുംബം): Calopterygidae (മരതകത്തുമ്പികൾ)
[തിരുത്തുക]Genus (ജനുസ്സ്): Neurobasis
[തിരുത്തുക]Species (സ്പീഷീസ്): Neurobasis chinensis (പീലിത്തുമ്പി)
[തിരുത്തുക]-
Neurobasis chinensis (ആൺതുമ്പി)
-
Neurobasis chinensis (പെൺതുമ്പി)
-
Neurobasis chinensis (ആൺതുമ്പി) (wing flashing)
Species (സ്പീഷീസ്): Vestalis apicalis (ചുട്ടിച്ചിറകൻ തണൽത്തുമ്പി)
[തിരുത്തുക]-
Vestalis apicalis (ആൺതുമ്പി)
-
Vestalis apicalis (പെൺതുമ്പി)
Species (സ്പീഷീസ്): Vestalis gracilis (ചെറിയ തണൽതുമ്പി)
[തിരുത്തുക]-
Vestalis gracilis (ആൺതുമ്പി)
-
Vestalis gracilis (പെൺതുമ്പി)
Species (സ്പീഷീസ്): Vestalis submontana (കാട്ടു തണൽതുമ്പി)
[തിരുത്തുക]-
Vestalis submontana (ആൺതുമ്പി)
-
Vestalis submontana (പ്രായപൂർത്തി ആവാത്ത ആൺതുമ്പി)
-
Vestalis submontana (പെൺതുമ്പി)
Family (കുടുംബം): Chlorocyphidae (നീർരത്നങ്ങൾ)
[തിരുത്തുക]Species (സ്പീഷീസ്): Calocypha laidlawi (മേഘവർണ്ണൻ)
[തിരുത്തുക]-
ആൺതുമ്പി
-
Calocypha laidlawi (ആൺതുമ്പി)
-
Calocypha laidlawi (പെൺതുമ്പി)
Genus (ജനുസ്സ്): Heliocypha
[തിരുത്തുക]Species (സ്പീഷീസ്): Heliocypha bisignata (നീർമാണിക്യൻ)
[തിരുത്തുക]-
Rhinocypha bisignata (ആൺതുമ്പി)
-
Rhinocypha bisignata (പെൺതുമ്പി)
-
Rhinocypha bisignata (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
-
Rhinocypha bisignata (ഇണചേരുന്നു)
Species (സ്പീഷീസ്): Libellago indica (തവളക്കണ്ണൻ (തുമ്പി))
[തിരുത്തുക]-
Libellago indica (ആൺതുമ്പി)
-
Libellago indica (പെൺതുമ്പി)
-
Libellago indica (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
-
Libellago indica (ഇണചേരുന്നു)
-
Libellago indica (മുട്ടയിടുന്നു)
Family (കുടുംബം): Euphaeidae (അരുവിയന്മാർ)
[തിരുത്തുക]Species (സ്പീഷീസ്): Dysphaea ethela (കരിമ്പൻ അരുവിയൻ)
[തിരുത്തുക]-
Dysphaea ethela (ആൺതുമ്പി)
-
Dysphaea ethela (പെൺതുമ്പി)
-
പെൺതുമ്പി
Species (സ്പീഷീസ്): Euphaea cardinalis (തെക്കൻ അരുവിയൻ)
[തിരുത്തുക]-
Euphaea cardinalis (ആൺതുമ്പി)
Species (സ്പീഷീസ്): Euphaea dispar (വടക്കൻ അരുവിയൻ)
[തിരുത്തുക]-
Euphaea dispar (ആൺതുമ്പി)
-
പെൺതുമ്പി
Species (സ്പീഷീസ്): Euphaea fraseri (ചെങ്കറുപ്പൻ അരുവിയൻ)
[തിരുത്തുക]-
Euphaea fraseri (ആൺതുമ്പി)
-
Euphaea fraseri (പെൺതുമ്പി)
-
Euphaea fraseri (ആൺതുമ്പി) (ഇണയെ ആകർഷിക്കുന്നു)
-
Euphaea fraseri (ഇണചേരുന്നു)
Species (സ്പീഷീസ്): Euphaea pseudodispar (സത്താര അരുവിയൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Family (കുടുംബം): Platycnemididae (പാൽത്തുമ്പികൾ)
[തിരുത്തുക]Species (സ്പീഷീസ്): Caconeura gomphoides (കാട്ടുമുളവാലൻ)
[തിരുത്തുക]-
ആൺതുമ്പി
Species (സ്പീഷീസ്): Caconeura ramburi (മലബാർ മുളവാലൻ)
[തിരുത്തുക]-
Caconeura ramburi (ആൺതുമ്പി)
-
Caconeura ramburi (പെൺതുമ്പി)
Species (സ്പീഷീസ്): Caconeura risi (വയനാടൻ മുളവാലൻ)
[തിരുത്തുക]-
Caconeura risi (ആൺതുമ്പി)
-
ആൺതുമ്പി
-
ആൺതുമ്പി
Species (സ്പീഷീസ്): Copera marginipes (മഞ്ഞക്കാലി പാൽത്തുമ്പി)
[തിരുത്തുക]-
Copera marginipes (ആൺതുമ്പി)
-
Copera marginipes (പെൺതുമ്പി)
-
Appendages (ആൺതുമ്പി)
-
Copera marginipes (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
Species (സ്പീഷീസ്): Copera vittata (ചെങ്കാലി പാൽത്തുമ്പി)
[തിരുത്തുക]-
Copera vittata (ആൺതുമ്പി)
-
Copera vittata (പെൺതുമ്പി)
-
Appendages (ആൺതുമ്പി)
-
Copera vittata (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
Genus (ജനുസ്സ്): Disparoneura
[തിരുത്തുക]Species (സ്പീഷീസ്): Disparoneura apicalis (ചുട്ടിച്ചിറകൻ മുളവാലൻ)
[തിരുത്തുക]-
ആൺതുമ്പി
-
Disparoneura apicalis (ആൺതുമ്പി)
-
Disparoneura apicalis (പെൺതുമ്പി)
Species (സ്പീഷീസ്): Disparoneura quadrimaculata (കരിം ചിറകൻ മുളവാലൻ)
[തിരുത്തുക]-
Disparoneura quadrimaculata (ആൺതുമ്പി)
-
Disparoneura quadrimaculata (പെൺതുമ്പി)
Genus (ജനുസ്സ്): Elattoneura
[തിരുത്തുക]Species (സ്പീഷീസ്): Elattoneura souteri (ചെങ്കറുപ്പൻ മുളവാലൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Elattoneura tetrica (മഞ്ഞക്കറുപ്പൻ മുളവാലൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Esme cyaneovittata (പഴനി മുളവാലൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
ആൺതുമ്പി
Species (സ്പീഷീസ്): Esme longistyla (നീലഗിരി മുളവാലൻ)
[തിരുത്തുക]-
Esme longistyla (ആൺതുമ്പി)
-
പെൺതുമ്പി
-
ഇണചേരുന്നു
Species (സ്പീഷീസ്): Esme mudiensis (തെക്കൻ മുളവാലൻ)
[തിരുത്തുക]-
Esme mudiensis (ആൺതുമ്പി)
-
Esme mudiensis (പെൺതുമ്പി)
Genus (ജനുസ്സ്): Melanoneura
[തിരുത്തുക]Species (സ്പീഷീസ്): Melanoneura bilineata (വടക്കൻ മുളവാലൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
കുറുവാൽ
Genus (ജനുസ്സ്): Onychargia
[തിരുത്തുക]Species (സ്പീഷീസ്): Onychargia atrocyana (എണ്ണക്കറുപ്പൻ)
[തിരുത്തുക]-
Onychargia atrocyana (ആൺതുമ്പി)
-
പ്രായപൂർത്തി ആവാത്ത ആൺതുമ്പി
-
Onychargia atrocyana (പെൺതുമ്പി)
Genus (ജനുസ്സ്): Phylloneura
[തിരുത്തുക]Species (സ്പീഷീസ്): Phylloneura westermanni (ചതുപ്പു മുളവാലൻ)
[തിരുത്തുക]-
Phylloneura westermanni (ആൺതുമ്പി)
-
Phylloneura westermanni (ഇണചേരുന്നു)
Genus (ജനുസ്സ്): Prodasineura
[തിരുത്തുക]Species (സ്പീഷീസ്): Prodasineura verticalis (കരിഞ്ചെമ്പൻ മുളവാലൻ)
[തിരുത്തുക]-
Prodasineura verticalis (ആൺതുമ്പി)
-
Prodasineura verticalis (പെൺതുമ്പി)
-
Prodasineura verticalis (മുട്ടയിടുന്നു)
-
Prodasineura verticalis (പെൺതുമ്പി) (emergence)
Family (കുടുംബം): Coenagrionidae (നിലത്തന്മാർ)
[തിരുത്തുക]Species (സ്പീഷീസ്): Aciagrion approximans krishna (നീലച്ചിന്നൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
ഇണചേരുന്നു
Species (സ്പീഷീസ്): Aciagrion occidentale (നീലച്ചുട്ടി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
പ്രായപൂർത്തിയാകാത്ത പെൺതുമ്പി
Genus (ജനുസ്സ്): Agriocnemis
[തിരുത്തുക]Species (സ്പീഷീസ്): Agriocnemis keralensis (പത്തി പുൽചിന്നൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Agriocnemis pieris (വെള്ളപ്പുൽ ചിന്നൻ)
[തിരുത്തുക]-
Agriocnemis pieris (ആൺതുമ്പി)
-
Agriocnemis pieris (പെൺതുമ്പി)
-
Agriocnemis pieris (പെൺതുമ്പി - ചുവന്ന രൂപം)
-
Agriocnemis pieris (ഇണചേരുന്നു)
-
Agriocnemis pieris (ഇണചേരുന്നു)
Species (സ്പീഷീസ്): Agriocnemis pygmaea (നാട്ടു പുൽചിന്നൻ)
[തിരുത്തുക]-
Agriocnemis pygmaea (ആൺതുമ്പി)
-
Agriocnemis pygmaea (പെൺതുമ്പി)
Species (സ്പീഷീസ്): Agriocnemis splendidissima (കാട്ടു പുൽചിന്നൻ)
[തിരുത്തുക]-
Agriocnemis splendidissima (ആൺതുമ്പി)
-
Agriocnemis splendidissima (പെൺതുമ്പി) (red)
-
Agriocnemis splendidissima (പെൺതുമ്പി) (green)
-
Agriocnemis splendidissima (ഇളംപ്രായമുളള ആൺതുമ്പി)
-
Agriocnemis splendidissima (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
Genus (ജനുസ്സ്): Amphiallagma
[തിരുത്തുക]Species (സ്പീഷീസ്): Amphiallagma parvum (ചെറുനീലിത്തുമ്പി)
[തിരുത്തുക]-
Amphiallagma parvum (ആൺതുമ്പി)
-
Amphiallagma parvum (പെൺതുമ്പി)
Genus (ജനുസ്സ്): Archibasis
[തിരുത്തുക]Species (സ്പീഷീസ്): Archibasis oscillans (അരുവിത്തുമ്പി)
[തിരുത്തുക]-
Archibasis oscillans (ആൺതുമ്പി)
-
Archibasis oscillans (ഇണചേരുന്നു)
-
Archibasis oscillans(ഒന്നിനുപുറകെ ഒന്നായി ചേർന്നത്)
-
Archibasis oscillans (മുട്ടയിടുന്നു)
Genus (ജനുസ്സ്): Ceriagrion
[തിരുത്തുക]Species (സ്പീഷീസ്): Ceriagrion cerinorubellum (കനൽവാലൻ ചതുപ്പൻ)
[തിരുത്തുക]-
Ceriagrion cerinorubellum (ആൺതുമ്പി)
-
Ceriagrion cerinorubellum (പെൺതുമ്പി)
-
Intra-male sperm translocation
-
Ceriagrion cerinorubellum (ഇണചേരുന്നു)
Species (സ്പീഷീസ്): Ceriagrion chromothorax (സിന്ധുദുർഗ് ചതുപ്പൻ)
[തിരുത്തുക]-
ആൺതുമ്പി
-
കുറുവാൽ
Species (സ്പീഷീസ്): Ceriagrion coromandelianum (നാട്ടുചതുപ്പൻ)
[തിരുത്തുക]-
Ceriagrion coromandelianum (ആൺതുമ്പി)
-
Ceriagrion coromandelianum (പെൺതുമ്പി)
-
ഇണചേരുന്നു
Species (സ്പീഷീസ്): Ceriagrion olivaceum (കരിംപച്ച ചതുപ്പൻ)
[തിരുത്തുക]-
Ceriagrion olivaceum (ആൺതുമ്പി)
-
Ceriagrion olivaceum (പെൺതുമ്പി)
-
Ceriagrion olivaceum auraniacum (ആൺതുമ്പി)
Species (സ്പീഷീസ്): Ceriagrion rubiae (തീച്ചതുപ്പൻ)
[തിരുത്തുക]-
ആൺതുമ്പി
-
Ceriagrion rubiae (ആൺതുമ്പി)
-
Ceriagrion rubiae (ഒന്നിനുപുറകെ ഒന്നായി ചേർന്നത്)
Species (സ്പീഷീസ്): Ischnura rubilio (മഞ്ഞപ്പുൽ മാണിക്യൻ)
[തിരുത്തുക]-
Ischnura rubilio (ആൺതുമ്പി)
-
Ischnura rubilio (പെൺതുമ്പി)
-
Ischnura rubilio (ഇണചേരുന്നു)
Species (സ്പീഷീസ്): Ischnura senegalensis (നീല പുൽമാണിക്യൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
പെൺതുമ്പി(ചുവന്ന രൂപം)
-
പ്രായപൂർത്തിയാകാത്ത പെൺതുമ്പി(ചുവന്ന രൂപം)
-
ഇണചേരുന്നു
Genus (ജനുസ്സ്): Mortonagrion
[തിരുത്തുക]Species (സ്പീഷീസ്): Mortonagrion varralli (കരിയിലത്തുമ്പി)
[തിരുത്തുക]-
Mortonagrion varralli (ആൺതുമ്പി)
-
Mortonagrion varralli (പെൺതുമ്പി)
Genus (ജനുസ്സ്): Paracercion
[തിരുത്തുക]Species (സ്പീഷീസ്): Paracercion calamorum (ചുട്ടിവാലൻ താമരത്തുമ്പി)
[തിരുത്തുക]-
Paracercion calamorum (ആൺതുമ്പി)
-
Paracercion calamorum (പെൺതുമ്പി)
-
പ്രായപൂർത്തി ആവാത്ത ആൺതുമ്പി
Species (സ്പീഷീസ്): Paracercion melanotum (കിഴക്കൻ താമരത്തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
Genus (ജനുസ്സ്): Pseudagrion
[തിരുത്തുക]Species: Pseudagrion australasiae (കുറുവാലൻ പൂത്താലി)
[തിരുത്തുക]-
ആൺതുമ്പി
-
കുറുവാലുകൾ
-
കുറുവാലുകൾ
Species (സ്പീഷീസ്): Pseudagrion decorum (ഇളനീലി പൂത്താലി)
[തിരുത്തുക]-
Pseudagrion decorum (ആൺതുമ്പി)
-
Pseudagrion decorum (പെൺതുമ്പി)
Species (സ്പീഷീസ്): Pseudagrion indicum (മഞ്ഞ വരയൻ പൂത്താലി)
[തിരുത്തുക]-
Pseudagrion indicum (ആൺതുമ്പി)
-
ആൺതുമ്പി
-
Pseudagrion indicum (ഇണചേരുന്നു)
Species (സ്പീഷീസ്): Pseudagrion malabaricum (കാട്ടുപൂത്താലി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
ഒന്നിനുപുറകെ ഒന്നായി ചേർന്നത്
Species (സ്പീഷീസ്): Pseudagrion microcephalum (നാട്ടുപൂത്താലി)
[തിരുത്തുക]-
Pseudagrion microcephalum (ആൺതുമ്പി)
-
Pseudagrion microcephalum (പെൺതുമ്പി)
-
Pseudagrion microcephalum (ഇണചേരുന്നു)
Species (സ്പീഷീസ്): Pseudagrion rubriceps (ചെമ്മുഖപ്പൂത്താലി)
[തിരുത്തുക]-
Pseudagrion rubriceps (ആൺതുമ്പി)
-
Pseudagrion rubriceps (പെൺതുമ്പി)
-
ഇണചേരുന്നു
Suborder (ഉപനിര): Anisoptera (കല്ലൻതുമ്പികൾ)
[തിരുത്തുക]Family (കുടുംബം): Aeshnidae (സൂചിവാലൻ കല്ലൻതുമ്പികൾ)
[തിരുത്തുക]Genus (ജനുസ്സ്): Anaciaeschna
[തിരുത്തുക]Species (സ്പീഷീസ്): Anaciaeschna jaspidea (തുരുമ്പൻ രാജൻ)
[തിരുത്തുക]-
Anaciaeschna jaspidea (ആൺതുമ്പി)
-
Anaciaeschna jaspidea (ആൺതുമ്പി)
Species (സ്പീഷീസ്): Anaciaeschna martini (ചോലരാജൻ തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Anax ephippiger (തുരുമ്പൻ ചാത്തൻ)
[തിരുത്തുക]-
Anax ephippiger (ആൺതുമ്പി)
-
Anax ephippiger (പെൺതുമ്പി)
Species (സ്പീഷീസ്): Anax guttatus (മരതക രാജൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
പറക്കുന്ന ആൺതുമ്പി
Species (സ്പീഷീസ്): Anax immaculifrons (നീലരാജൻ)
[തിരുത്തുക]-
Anax immaculifrons (ആൺതുമ്പി)
-
Anax immaculifrons (ആൺതുമ്പി)
-
Anax immaculifrons (പെൺതുമ്പി)
Species (സ്പീഷീസ്): Anax indicus (പീതാംബരൻ തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
പറക്കുന്ന പെൺതുമ്പി
Species (സ്പീഷീസ്): Anax parthenope (തവിട്ട്‍ രാജൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
പെൺതുമ്പി
Genus (ജനുസ്സ്): Gynacantha
[തിരുത്തുക]Species (സ്പീഷീസ്): Gynacantha dravida (സൂചിവാലൻ രാക്കൊതിച്ചി)
[തിരുത്തുക]-
Gynacantha dravida (ആൺതുമ്പി)
-
Gynacantha dravida (പെൺതുമ്പി)
Species (സ്പീഷീസ്): Gynacantha millardi (തത്തമ്മത്തുമ്പി)
[തിരുത്തുക]-
Gynacantha millardi (ആൺതുമ്പി)
-
Gynacantha millardi (പെൺതുമ്പി)
Family (കുടുംബം): Gomphidae (കടുവത്തുമ്പികൾ)
[തിരുത്തുക]Genus (ജനുസ്സ്): Acrogomphus
[തിരുത്തുക]Species (സ്പീഷീസ്): Acrogomphus fraseri (പൊക്കൻ കടുവ)
[തിരുത്തുക]Genus (ജനുസ്സ്): Asiagomphus
[തിരുത്തുക]Species (സ്പീഷീസ്): Asiagomphus nilgiricus (വിരൽവാലൻ കടുവ)
[തിരുത്തുക]-
ആൺതുമ്പി
Genus (ജനുസ്സ്): Burmagomphus
[തിരുത്തുക]Species (സ്പീഷീസ്): Burmagomphus cauvericus (കാവേരി ചതുരവാലൻ കടുവ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Burmagomphus chaukulensis (മുള്ളൻ ചതുരവാലൻ കടുവ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Burmagomphus laidlawi (ചതുരവാലൻ കടുവ)
[തിരുത്തുക]-
Burmagomphus laidlawi (ആൺതുമ്പി)
-
ആൺതുമ്പി
-
ആൺതുമ്പി
Species (സ്പീഷീസ്): Burmagomphus pyramidalis (പുള്ളി ചതുരവാലൻ കടുവ)
[തിരുത്തുക]Genus (ജനുസ്സ്): Cyclogomphus
[തിരുത്തുക]Species (സ്പീഷീസ്): Cyclogomphus flavoannulatus (മഞ്ഞ വിശറിവാലൻ കടുവ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Cyclogomphus heterostylus (വിശറിവാലൻ കടുവ)
[തിരുത്തുക]-
പെൺതുമ്പി
Genus (ജനുസ്സ്): Davidioides
[തിരുത്തുക]Species (സ്പീഷീസ്): Davidioides martini (സൈരന്ധ്രിക്കടുവ)
[തിരുത്തുക]-
ആൺതുമ്പി
Species (സ്പീഷീസ്): Gomphidia kodaguensis (പുഴക്കടുവ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
പെൺതുമ്പി
Genus (ജനുസ്സ്): Heliogomphus
[തിരുത്തുക]Species (സ്പീഷീസ്): Heliogomphus promelas (കൊമ്പൻ കടുവ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
കുറുവാൽ
Genus (ജനുസ്സ്): Ictinogomphus
[തിരുത്തുക]Species (സ്പീഷീസ്): Ictinogomphus rapax (നാട്ടുകടുവ)
[തിരുത്തുക]-
Ictinogomphus rapax (ആൺതുമ്പി)
-
Ictinogomphus rapax (പെൺതുമ്പി)
Genus (ജനുസ്സ്): Lamelligomphus
[തിരുത്തുക]Species (സ്പീഷീസ്): Lamelligomphus nilgiriensis (നീലഗിരി നഖവാലൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Genus (ജനുസ്സ്): Macrogomphus
[തിരുത്തുക]Species (സ്പീഷീസ്): Macrogomphus wynaadicus (വയനാടൻ കടുവ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
പെൺതുമ്പി
Genus (ജനുസ്സ്): Megalogomphus
[തിരുത്തുക]Species (സ്പീഷീസ്): Megalogomphus hannyngtoni (പെരുവാലൻ കടുവ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
Species (സ്പീഷീസ്): Megalogomphus superbus (ചോര പെരുവാലൻ കടുവ)
[തിരുത്തുക]-
ആൺതുമ്പി
Genus (ജനുസ്സ്): Melligomphus
[തിരുത്തുക]Species (സ്പീഷീസ്): Melligomphus acinaces (കുറു നഖവാലൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
Genus (ജനുസ്സ്): Merogomphus
[തിരുത്തുക]Species (സ്പീഷീസ്): Merogomphus longistigma (പുള്ളിവാലൻ ചോലക്കടുവ)
[തിരുത്തുക]-
പെൺതുമ്പി
Species (സ്പീഷീസ്): Merogomphus tamaracherriensis (മലബാർ പുള്ളിവാലൻ ചോലക്കടുവ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
-
ആൺതുമ്പി (appendages)
Genus (ജനുസ്സ്): Microgomphus
[തിരുത്തുക]Species (സ്പീഷീസ്): Microgomphus souteri (കടുവാച്ചിന്നൻ)
[തിരുത്തുക]-
Microgomphus souteri (ആൺതുമ്പി)
-
Microgomphus souteri (പെൺതുമ്പി)
Genus (ജനുസ്സ്): Nychogomphus
[തിരുത്തുക]Species (സ്പീഷീസ്): Nychogomphus striatus (വരയൻ നഖവാലൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
-
കുറുവാൽ
Genus (ജനുസ്സ്): Onychogomphus
[തിരുത്തുക]Species (സ്പീഷീസ്): Onychogomphus malabarensis (വടക്കൻ നഖവാലൻ)
[തിരുത്തുക]Genus (ജനുസ്സ്): Paragomphus
[തിരുത്തുക]Species (സ്പീഷീസ്): Paragomphus lineatus (ചൂണ്ടവാലൻ കടുവ)
[തിരുത്തുക]-
Paragomphus lineatus (ആൺതുമ്പി)
-
Paragomphus lineatus (പെൺതുമ്പി)
Family (കുടുംബം): Chlorogomphidae (മലമുത്തന്മാർ)
[തിരുത്തുക]Genus (ജനുസ്സ്): Chlorogomphus
[തിരുത്തുക]Species (സ്പീഷീസ്): Chlorogomphus campioni (നീലഗിരി മലമുത്തൻ)
[തിരുത്തുക]Species (സ്പീഷീസ്): Chlorogomphus xanthoptera (ആനമല മലമുത്തൻ)
[തിരുത്തുക]-
ആൺതുമ്പി
Family (കുടുംബം): Macromiidae (നീർക്കാവലന്മാർ)
[തിരുത്തുക]Genus (ജനുസ്സ്): Epophthalmia
[തിരുത്തുക]Species(സ്പീഷീസ്): Epophthalmia frontalis (പുള്ളി നീർക്കാവലൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
Species (സ്പീഷീസ്): Epophthalmia vittata (നാട്ടു നീർക്കാവലൻ)
[തിരുത്തുക]-
Epophthalmia vittata (ആൺതുമ്പി)
-
പെൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Macromia annaimallaiensis (കാട്ടു പെരുംകണ്ണൻ)
[തിരുത്തുക]-
ആൺതുമ്പി
Species (സ്പീഷീസ്): Macromia bellicosa (അടിപിടിയൻ പെരുംകണ്ണൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
Species (സ്പീഷീസ്): Macromia cingulata (ആറ്റു പെരുംകണ്ണൻ)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Macromia ellisoni (നാട്ടു പെരുംകണ്ണൻ)
[തിരുത്തുക]-
Macromia cf. ellisoni (ആൺതുമ്പി)
Species (സ്പീഷീസ്): Macromia flavocolorata (മഞ്ഞ പെരുംകണ്ണൻ)
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
Species (സ്പീഷീസ്): Macromia ida (കാനന പെരുംകണ്ണൻ)
[തിരുത്തുക]Species (സ്പീഷീസ്): Macromia indica (ഇന്ത്യൻ പെരുംകണ്ണൻ)
[തിരുത്തുക]Species (സ്പീഷീസ്): Macromia irata (ചൂടൻ പെരുംകണ്ണൻ)
[തിരുത്തുക]-
Dorsal view (male)
-
Lateral view (male)
-
Anal appendages
Family (കുടുംബം): Corduliidae (മരതകക്കണ്ണന്മാർ)
[തിരുത്തുക]Genus (ജനുസ്സ്): Hemicordulia
[തിരുത്തുക]Species (സ്പീഷീസ്): Hemicordulia asiatica (കാട്ടു മരതകൻ)
[തിരുത്തുക]-
Hemicordulia asiatica
-
Hemicordulia asiatica
Family (കുടുംബം): Libellulidae (നീർമുത്തന്മാർ)
[തിരുത്തുക]Species (സ്പീഷീസ്): Acisoma panorpoides (മകുടി വാലൻ)
[തിരുത്തുക]-
Acisoma panorpoides (ആൺതുമ്പി)
-
Acisoma panorpoides (പെൺതുമ്പി)
Genus (ജനുസ്സ്): Aethriamanta
[തിരുത്തുക]Species (സ്പീഷീസ്): Aethriamanta brevipennis (ചോപ്പൻ കുറുവാലൻ)
[തിരുത്തുക]-
Aethriamanta brevipennis (ആൺതുമ്പി)
-
Aethriamanta brevipennis (പെൺതുമ്പി)
Genus (ജനുസ്സ്): Brachydiplax
[തിരുത്തുക]Species (സ്പീഷീസ്): Brachydiplax chalybea (തവിട്ടുവെണ്ണിറാൻ)
[തിരുത്തുക]-
Brachydiplax chalybea (ആൺതുമ്പി)
-
Brachydiplax chalybea (പെൺതുമ്പി)
-
ഇണചേരുന്നു
-
മുട്ടയിടുന്നു
Species (സ്പീഷീസ്): Brachydiplax sobrina (ചെറു വെണ്ണീറൻ)
[തിരുത്തുക]-
Brachydiplax sobrina (ആൺതുമ്പി)
-
Brachydiplax sobrina (പെൺതുമ്പി)
-
Brachydiplax sobrina (ഇണചേരുന്നു)
Genus (ജനുസ്സ്): Brachythemis
[തിരുത്തുക]Species (സ്പീഷീസ്): Brachythemis contaminata (ചങ്ങാതിത്തുമ്പി)
[തിരുത്തുക]-
Brachythemis contaminata (ആൺതുമ്പി)
-
Brachythemis contaminata (പെൺതുമ്പി)
Genus (ജനുസ്സ്): Bradinopyga
[തിരുത്തുക]Species (സ്പീഷീസ്): Bradinopyga geminata (മതിൽത്തുമ്പി)
[തിരുത്തുക]-
Bradinopyga geminata (ആൺതുമ്പി)
-
Bradinopyga geminata (പെൺതുമ്പി)
Species (സ്പീഷീസ്): Bradinopyga konkanensis (ചെങ്കൽത്തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
Species (സ്പീഷീസ്): Cratilla lineata (കാട്ടുപതുങ്ങൻ)
[തിരുത്തുക]-
Cratilla lineata (ആൺതുമ്പി)
-
Cratilla lineata (പെൺതുമ്പി)
Genus (ജനുസ്സ്): Crocothemis
[തിരുത്തുക]Species (സ്പീഷീസ്): Crocothemis servilia (വയൽത്തുമ്പി)
[തിരുത്തുക]-
Crocothemis servilia (ആൺതുമ്പി)
-
Crocothemis servilia (പെൺതുമ്പി)
Genus (ജനുസ്സ്): Diplacodes
[തിരുത്തുക]Species (സ്പീഷീസ്): Diplacodes lefebvrii (കരിനിലത്തൻ)
[തിരുത്തുക]-
Diplacodes lefebvrii (ആൺതുമ്പി)
-
Diplacodes lefebvrii (പെൺതുമ്പി)
Species (സ്പീഷീസ്): Diplacodes nebulosa (ചുട്ടിനിലത്തൻ)
[തിരുത്തുക]-
Diplacodes nebulosa (ആൺതുമ്പി)
-
Diplacodes nebulosa (പെൺതുമ്പി)
-
ഇണചേരുന്നു
Species (സ്പീഷീസ്): Diplacodes trivialis (നാട്ടുനിലത്തൻ)
[തിരുത്തുക]-
Diplacodes trivialis (ആൺതുമ്പി)
-
Diplacodes trivialis (പെൺതുമ്പി)
-
Diplacodes trivialis (ഇളംപ്രായമുളള ആൺതുമ്പി)
-
Diplacodes trivialis (ഇണചേരുന്നു)
Species (സ്പീഷീസ്): Epithemis mariae (തീക്കറുപ്പൻ)
[തിരുത്തുക]-
Epithemis mariae (ആൺതുമ്പി)
-
Epithemis mariae (ഇണചേരുന്നു)
-
പെൺതുമ്പി
Genus (ജനുസ്സ്): Hydrobasileus
[തിരുത്തുക]Species (സ്പീഷീസ്): Hydrobasileus croceus (പാണ്ടൻ പരുന്തൻ)
[തിരുത്തുക]-
Hydrobasileus croceus (ആൺതുമ്പി)
-
Hydrobasileus croceus (പെൺതുമ്പി)
Genus (ജനുസ്സ്): Hylaeothemis
[തിരുത്തുക]Species (സ്പീഷീസ്): Hylaeothemis apicalis (നീല നീർത്തോഴൻ)
[തിരുത്തുക]-
Hylaeothemis apicalis (ആൺതുമ്പി)
-
Hylaeothemis apicalis (പെൺതുമ്പി)
-
Hylaeothemis apicalis (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
-
Hylaeothemis apicalis (ഇണചേരുന്നു)
Genus (ജനുസ്സ്): Indothemis
[തിരുത്തുക]Species (സ്പീഷീസ്): Indothemis carnatica (കരിമ്പൻ ചരൽമുത്തി)
[തിരുത്തുക]-
Indothemis carnatica (ആൺതുമ്പി)
-
Indothemis carnatica (പെൺതുമ്പി)
Species (സ്പീഷീസ്): Indothemis limbata (പാണ്ടൻ കരിമുത്തൻ)
[തിരുത്തുക]-
Indothemis limbata (ആൺതുമ്പി)
Genus (ജനുസ്സ്): Lathrecista
[തിരുത്തുക]Species (സ്പീഷീസ്): Lathrecista asiatica (ചോരവാലൻ തുമ്പി)
[തിരുത്തുക]-
Lathrecista asiatica (ആൺതുമ്പി)
-
Lathrecista asiatica (പെൺതുമ്പി)
Genus (ജനുസ്സ്): Lyriothemis
[തിരുത്തുക]Species (സ്പീഷീസ്): Lyriothemis acigastra (കുള്ളൻ വർണ്ണത്തുമ്പി)
[തിരുത്തുക]-
Lyriothemis acigastra (ആൺതുമ്പി)
-
Lyriothemis acigastra (പെൺതുമ്പി)
-
Lyriothemis acigastra (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
-
Lyriothemis acigastra (ഇണചേരുന്നു)
Species (സ്പീഷീസ്): Lyriothemis tricolor (മഞ്ഞവരയൻ വർണ്ണത്തുമ്പി)
[തിരുത്തുക]-
Lyriothemis tricolor (ആൺതുമ്പി)
-
Lyriothemis tricolor (പെൺതുമ്പി)
-
പ്രജനനം നടത്തുന്ന സ്ഥലം
Genus (ജനുസ്സ്): Macrodiplax
[തിരുത്തുക]Species (സ്പീഷീസ്): Macrodiplax cora (പൊഴിത്തുമ്പി)
[തിരുത്തുക]-
ആൺതുമ്പി
-
Macrodiplax cora (ആൺതുമ്പി)
-
Macrodiplax cora (പെൺതുമ്പി)
Genus (ജനുസ്സ്): Neurothemis
[തിരുത്തുക]Species (സ്പീഷീസ്): Neurothemis fulvia (തവിടൻ തുരുമ്പൻ)
[തിരുത്തുക]-
Neurothemis fulvia (ആൺതുമ്പി)
-
Neurothemis fulvia (പെൺതുമ്പി)
Species (സ്പീഷീസ്): Neurothemis intermedia (പുൽ തുരുമ്പൻ)
[തിരുത്തുക]-
Neurothemis intermedia (ആൺതുമ്പി)
-
Neurothemis intermedia (ഇളംപ്രായമുളള ആൺതുമ്പി)
-
Neurothemis intermedia (പെൺതുമ്പി)
Species (സ്പീഷീസ്): Neurothemis tullia (സ്വാമിത്തുമ്പി)
[തിരുത്തുക]-
Neurothemis tullia (ആൺതുമ്പി)
-
Neurothemis tullia (പെൺതുമ്പി)
-
Neurothemis tullia (ഇണചേരുന്നു)
Genus (ജനുസ്സ്): Onychothemis
[തിരുത്തുക]Species (സ്പീഷീസ്): Onychothemis testacea (കാട്ടുപുള്ളൻ)
[തിരുത്തുക]-
Onychothemis testacea (ആൺതുമ്പി)
-
Onychothemis testacea (പെൺതുമ്പി)
Species (സ്പീഷീസ്): Orthetrum chrysis (ചെന്തവിടൻ വ്യാളി)
[തിരുത്തുക]-
Orthetrum chrysis (ആൺതുമ്പി)
-
Orthetrum chrysis (പെൺതുമ്പി)
-
Orthetrum chrysis (ഇണചേരുന്നു)
Species (സ്പീഷീസ്): Orthetrum glaucum (നീല വ്യാളി)
[തിരുത്തുക]-
Orthetrum glaucum (ആൺതുമ്പി)
-
Orthetrum glaucum (പെൺതുമ്പി)
Species (സ്പീഷീസ്): Orthetrum luzonicum (ത്രിവർണ്ണൻ വ്യാളി)
[തിരുത്തുക]-
Orthetrum luzonicum (ആൺതുമ്പി)
-
Orthetrum luzonicum (പെൺതുമ്പി)
-
Orthetrum luzonicum (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
-
Orthetrum luzonicum (ഇണചേരുന്നു)
Species (സ്പീഷീസ്): Orthetrum pruinosum (പവിഴവാലൻ വ്യാളി)
[തിരുത്തുക]-
Orthetrum pruinosum (ആൺതുമ്പി)
-
Orthetrum pruinosum (പെൺതുമ്പി)
-
Orthetrum pruinosum (ഇണചേരുന്നു)
Species (സ്പീഷീസ്): Orthetrum sabina (പച്ച വ്യാളി)
[തിരുത്തുക]-
Orthetrum sabina (ആൺതുമ്പി)
-
Orthetrum sabina (പെൺതുമ്പി)
-
Orthetrum sabina (ഇണചേരുന്നു)
Species (സ്പീഷീസ്): Orthetrum taeniolatum (ചെറു വ്യാളി)
[തിരുത്തുക]-
Orthetrum taeniolatum (ആൺതുമ്പി)
-
Orthetrum taeniolatum (പെൺതുമ്പി)
Species (സ്പീഷീസ്): Orthetrum triangulare (നീല കറുപ്പൻ വ്യാളി)
[തിരുത്തുക]-
Orthetrum triangulare (ആൺതുമ്പി)
-
പെൺതുമ്പി
-
Orthetrum triangulare (ഇണചേരുന്നു)
Genus (ജനുസ്സ്): Palpopleura
[തിരുത്തുക]Species (സ്പീഷീസ്): Palpopleura sexmaculata (നീല കുറുവാലൻ)
[തിരുത്തുക]-
Palpopleura sexmaculata (ആൺതുമ്പി)
-
Palpopleura sexmaculata (പെൺതുമ്പി)
-
Palpopleura sexmaculata (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
Species (സ്പീഷീസ്): Pantala flavescens (തുലാത്തുമ്പി)
[തിരുത്തുക]-
Pantala flavescens (ആൺതുമ്പി)
-
Pantala flavescens (പെൺതുമ്പി)
Genus (ജനുസ്സ്): Potamarcha
[തിരുത്തുക]Species (സ്പീഷീസ്): Potamarcha congener (പുള്ളിവാലൻ തുമ്പി)
[തിരുത്തുക]-
Potamarcha congener (ആൺതുമ്പി)
-
Potamarcha congener (പെൺതുമ്പി)
-
Potamarcha congener (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
Genus (ജനുസ്സ്): Rhodothemis
[തിരുത്തുക]Species (സ്പീഷീസ്): Rhodothemis rufa (ചെമ്പൻ തുമ്പി)
[തിരുത്തുക]-
Rhodothemis rufa (ആൺതുമ്പി)
-
Rhodothemis rufa (പെൺതുമ്പി)
-
Rhodothemis rufa (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
Genus (ജനുസ്സ്): Rhyothemis
[തിരുത്തുക]Species (സ്പീഷീസ്): Rhyothemis triangularis (കരിനീലച്ചിറകൻ)
[തിരുത്തുക]-
Rhyothemis triangularis (ആൺതുമ്പി)
-
Rhyothemis triangularis (പെൺതുമ്പി)
Species (സ്പീഷീസ്): Rhyothemis variegata (ഓണത്തുമ്പി)
[തിരുത്തുക]-
Rhyothemis variegata (ആൺതുമ്പി)
-
Rhyothemis variegata (പെൺതുമ്പി)
Species (സ്പീഷീസ്): Sympetrum fonscolombii (കുങ്കുമച്ചിറകൻ)
[തിരുത്തുക]-
ആൺതുമ്പി
-
Sympetrum fonscolombii (ആൺതുമ്പി)
-
Sympetrum fonscolombii (പെൺതുമ്പി)
Genus (ജനുസ്സ്): Tetrathemis
[തിരുത്തുക]Species (സ്പീഷീസ്): Tetrathemis platyptera (കുള്ളൻ തുമ്പി)
[തിരുത്തുക]-
Tetrathemis platyptera (ആൺതുമ്പി)
-
Tetrathemis platyptera (ഇണചേരുന്നു)
-
Tetrathemis platyptera (മുട്ടയിടുന്നു)
Species (സ്പീഷീസ്): Tholymis tillarga (പവിഴവാലൻ)
[തിരുത്തുക]-
Tholymis tillarga (ആൺതുമ്പി)
-
Tholymis tillarga (പെൺതുമ്പി)
Species (സ്പീഷീസ്): Tramea basilaris (ചെമ്പൻ പരുന്തൻ)
[തിരുത്തുക]-
Tramea basilaris (ആൺതുമ്പി)
-
Tramea basilaris (പെൺതുമ്പി)
Species (സ്പീഷീസ്): Tramea limbata (കരിമ്പൻ പരുന്തൻ)
[തിരുത്തുക]-
Tramea limbata (ആൺതുമ്പി)
-
Tramea limbata (പെൺതുമ്പി)
-
Tramea limbata (ഇണകൾ)
Species (സ്പീഷീസ്): Trithemis aurora (സിന്ദൂരത്തുമ്പി)
[തിരുത്തുക]-
Trithemis aurora (ആൺതുമ്പി)
-
Trithemis aurora (പെൺതുമ്പി)
-
Trithemis aurora (പ്രായപൂർത്തിയാകാത്ത ആൺതുമ്പി)
Species (സ്പീഷീസ്): Trithemis festiva (കാർത്തുമ്പി)
[തിരുത്തുക]-
Trithemis festiva (ആൺതുമ്പി)
-
Trithemis festiva (പെൺതുമ്പി)