നീല പുൽമാണിക്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ischnura senegalensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നീല പുൽമാണിക്യൻ
Ischnura senegalensis
Ischnura senegalensis(Male,Japan,17.09.23).jpg
ആൺതുമ്പി
Ischnura senegalensis by Davidraju.jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Species:
I. senegalensis
Binomial name
Ischnura senegalensis
(Rambur, 1842)
Synonyms
  • Agrion senegalense Rambur, 1842
  • Enallagma brevispina Selys, 1876

നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പികളിൽ ഭംഗിയേറിയ ഒരിനമാണ് നീലപ്പുള്ളി സുവർണ്ണചിന്നൻ[2] അഥവാ നീല പുൽമാണിക്യൻ - Senegal Golden Dartlet (ശാസ്ത്രീയനാമം:- Ischnura senegalensis).[3][1]

പച്ചകലർന്ന നീലനിറത്തിലുള്ള ശരീരത്തോടുകൂടിയ ആൺതുമ്പികളുടെ മഞ്ഞനിറത്തിലുള്ള വാൽ പോലെയുള്ള ഉടലിൽ നേർത്ത കറുപ്പുനിറത്തിലുള്ള വരയും പിന്നറ്റത്തായി നീലപൊട്ടുകളുമാണുള്ളത്. പെൺതുമ്പികളിൽ പച്ചനിറം കലർന്ന ശരീരവും അതിൽ അരണ്ട തവിട്ടുനിറത്തിലുള്ള വരകളും കാണപ്പെടുന്നു. ഇന്ത്യയടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ വിഹാരമേഖലകളാണ്.[1][4][5][6][7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Sharma, G. & Clausnitzer, V. (2016). "Ischnura senegalensis". IUCN Red List of Threatened Species. IUCN. 2016: e.T59897A75436136. ശേഖരിച്ചത് 2017-03-03.CS1 maint: Uses authors parameter (link)
  2. സി. സുശാന്തിന്റെ ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പു്, 2014 ഏപ്രിൽ 13, താൾ 94
  3. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-03.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Ischnura senegalensis Rambur, 1842". India Biodiversity Portal. ശേഖരിച്ചത് 2017-03-03.
  7. "Ischnura senegalensis Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീല_പുൽമാണിക്യൻ&oldid=2893367" എന്ന താളിൽനിന്ന് ശേഖരിച്ചത്